"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
19:11, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:34013 r sajeevan.jpg|ലഘുചിത്രം|കായിക താരം ആർ സജീവൻ]] | [[പ്രമാണം:34013 r sajeevan.jpg|ലഘുചിത്രം|കായിക താരം ആർ സജീവൻ]] | ||
1985 -87 കാലഘട്ടത്തിൽ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കർ, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവൻ. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ് ഈ സ്കൂളിന് കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാൻ ഇടയാക്കിയത്. 1987ൽ അവർ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാൻ പിന്നീടുവന്ന അദ്ധ്യാപകർക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്.1987 മുതൽ കായിക രംഗത്ത് ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ശേഷവും കായിക മേഖലയ്ക്ക് വളരെ നല്ല പ്രാധാന്യം നൽകുകയും യുപി വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ പി തങ്കമണിയ്ക്ക് കായിക മേഖലയുടെ ചുമതല നൽകുകയും അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും ,പി ടി എ യുടേയും സഹകരണം സ്കൂളിനെ കായികമേഖലയിൽ രാജ്യം അറിയുന്ന സ്ക്കൂൾ ആക്കി മാറ്റി.പി.തങ്കമണി ( 1976 ആഗസ്റ്റ് മുതൽ 1990 വരെ കായിക മേഖലയുടെ ചുമതല ഏറ്റിരുന്നു.)അന്നത്തെ സ്കൂളിലെ മികച്ച കായിക താരങ്ങൾ ആയിരുന്നു രമാദേവി ജി എസ് , സതി, ഹേമലത .ബാബു എം.ഡി. സജീവൻ ആർ, യേശുദാസ് , സിന്ധു കെ.എസ്., ശശി, കുഞ്ഞുമോൾ ടി, ഷീബ, സുജമ്മ , മിനിമോൾ പി.പി, ബിന്ദു ,ചിത്രലേഖ, സുരേഷ് ബാബു, അങ്ങനെ നീണ്ട ഒരു നിര തന്നെ ഉണ്ടായിരുന്നു .1985 കണ്ണൂര് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആലപ്പുഴ ജില്ലാ സ്കൂൾ ടീം ആയിരുന്നു. ഗവൺമെൻറ് ഡിവി എച്ച്എസ് ധാരാളം കായികതാരങ്ങളാണ് ഇതിൽ ഒന്നും രണ്ടും, മൂന്നും നേടിയത് എന്നുള്ളത് അഭിമാന നിമിഷങ്ങളായിരുന്നു... | 1985 -87 കാലഘട്ടത്തിൽ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കർ, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവൻ. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ് ഈ സ്കൂളിന് കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാൻ ഇടയാക്കിയത്. 1987ൽ അവർ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാൻ പിന്നീടുവന്ന അദ്ധ്യാപകർക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്.1987 മുതൽ കായിക രംഗത്ത് ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ശേഷവും കായിക മേഖലയ്ക്ക് വളരെ നല്ല പ്രാധാന്യം നൽകുകയും യുപി വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ പി തങ്കമണിയ്ക്ക് കായിക മേഖലയുടെ ചുമതല നൽകുകയും അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും ,പി ടി എ യുടേയും സഹകരണം സ്കൂളിനെ കായികമേഖലയിൽ രാജ്യം അറിയുന്ന സ്ക്കൂൾ ആക്കി മാറ്റി.പി.തങ്കമണി ( 1976 ആഗസ്റ്റ് മുതൽ 1990 വരെ കായിക മേഖലയുടെ ചുമതല ഏറ്റിരുന്നു.)അന്നത്തെ സ്കൂളിലെ മികച്ച കായിക താരങ്ങൾ ആയിരുന്നു രമാദേവി ജി എസ് , സതി, ഹേമലത .ബാബു എം.ഡി. സജീവൻ ആർ, യേശുദാസ് , സിന്ധു കെ.എസ്., ശശി, കുഞ്ഞുമോൾ ടി, ഷീബ, സുജമ്മ , മിനിമോൾ പി.പി, ബിന്ദു ,ചിത്രലേഖ, സുരേഷ് ബാബു, അങ്ങനെ നീണ്ട ഒരു നിര തന്നെ ഉണ്ടായിരുന്നു .1985 കണ്ണൂര് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആലപ്പുഴ ജില്ലാ സ്കൂൾ ടീം ആയിരുന്നു. ഗവൺമെൻറ് ഡിവി എച്ച്എസ് ധാരാളം കായികതാരങ്ങളാണ് ഇതിൽ ഒന്നും രണ്ടും, മൂന്നും നേടിയത് എന്നുള്ളത് അഭിമാന നിമിഷങ്ങളായിരുന്നു... | ||
[[പ്രമാണം:34013 prathapan.jpg|ലഘുചിത്രം]] | [[പ്രമാണം:34013 prathapan.jpg|ലഘുചിത്രം|പകരം=|ശ്രീ കെ കെ പ്രതാപൻ]] | ||
1985-ലെ പത്താംക്ലാസ് പാസായ കായികതാരമായിരുന്നു R സജീവൻ.സ്കൂൾ പഠനകാലത്ത് തന്നെ മികച്ച ഒരു കായികതാരം ആയിരുന്നു ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് പത്താം ക്ലാസ് പഠന ശേഷം തൃശ്ശൂർ സെൻതോമസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റലിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി മീറ്റിലും ഇൻറർ വാഴ്സിറ്റി മീറ്റുകളിലു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സജീവനെ ഇന്ത്യൻ എയർഫോഴസ് ടീം ജോലി വാക്ദാനം നൽകി കൊണ്ടുപോകുകയായിരുന്നു. 18 വയസ്സ് തികയാൻ വേണ്ടി കാത്തുനിന്നാണ് സജീവനെ എയർഫോഴ്സ് കൊണ്ടുപോയത്. എയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ,ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച ആദ്യത്തെ 25 ഇന്ത്യൻ ലോങ് ജംബ്താരങ്ങളെ എടുത്താൽ അക്കൂട്ടത്തിൽ സജീവനും ഉൾപ്പെടുന്നു .സ്കൂളിന് എന്നും അഭിമാനം ആണ് ഈ കായിക താരം.ഇദ്ദേഹം എയർഫോഴ്സിൽ നിന്നും വന്ന ശേഷം ഈ സ്ക്കൂളിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു. | 1985-ലെ പത്താംക്ലാസ് പാസായ കായികതാരമായിരുന്നു R സജീവൻ.സ്കൂൾ പഠനകാലത്ത് തന്നെ മികച്ച ഒരു കായികതാരം ആയിരുന്നു ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് പത്താം ക്ലാസ് പഠന ശേഷം തൃശ്ശൂർ സെൻതോമസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റലിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി മീറ്റിലും ഇൻറർ വാഴ്സിറ്റി മീറ്റുകളിലു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സജീവനെ ഇന്ത്യൻ എയർഫോഴസ് ടീം ജോലി വാക്ദാനം നൽകി കൊണ്ടുപോകുകയായിരുന്നു. 18 വയസ്സ് തികയാൻ വേണ്ടി കാത്തുനിന്നാണ് സജീവനെ എയർഫോഴ്സ് കൊണ്ടുപോയത്. എയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ,ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച ആദ്യത്തെ 25 ഇന്ത്യൻ ലോങ് ജംബ്താരങ്ങളെ എടുത്താൽ അക്കൂട്ടത്തിൽ സജീവനും ഉൾപ്പെടുന്നു .സ്കൂളിന് എന്നും അഭിമാനം ആണ് ഈ കായിക താരം.ഇദ്ദേഹം എയർഫോഴ്സിൽ നിന്നും വന്ന ശേഷം ഈ സ്ക്കൂളിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു. | ||
[[പ്രമാണം:34013manoj lal.jpg|ലഘുചിത്രം|ഒളിമ്പ്യൻ മനോജ് ലാൽ]] | [[പ്രമാണം:34013manoj lal.jpg|ലഘുചിത്രം|ഒളിമ്പ്യൻ മനോജ് ലാൽ]] |