Jump to content
സഹായം

"എ എൽ പി എസ് പൂപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| A L P S POOPPATHY}}{{Infobox School
{{PSchoolFrame/Header}}
{{prettyurl| A L P S POOPPATHY}}
{{Infobox School


|സ്ഥലപ്പേര്=പൂപ്പത്തി  
|സ്ഥലപ്പേര്=പൂപ്പത്തി  
വരി 40: വരി 42:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.
 
തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]
 
 
 
മുൻസാരഥികൾ
* ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ
* ശ്രീ. കുമാരൻ മാസ്റ്റർ
* ശ്രീ. പരമേശ്വരൻ മാസ്റ്റർ
* ശ്രീ. കുര്യാക്കോസ് മാസ്റ്റർ
* ശ്രീമതി. ജാനകി ടീച്ചർ
* ശ്രീമതി. ലക്ഷ്മിക്കുട്ടി ടീച്ചർ
* ശ്രീമതി. മോളി ടീച്ചർ
* ശ്രീമതി. കരുണ ടീച്ചർ
 
'''ഭൗതികസൗകര്യങ്ങൾ'''
 
* ·        വൈദ്യുതികരിച്ചതുമായ ക്ലാസ്സ്‌ റൂമുകൾ.
* ·        കളി സ്ഥലം.
* ·        കളി ഉപകരണങ്ങൾ.
* ·        മിനി പാർക്ക്‌.
* ·        കമ്പ്യൂട്ടർ ലാബ്.
* ·        ലൈബ്രറി.
* ·        ശുദ്ധജലത്തിനായി പ്യൂരിഫയർ.
* ·        പാചകപുര.
* ·        വൃത്തിയുള്ള ശുചി മുറികൾ.
* ·        പൂന്തോട്ടം.
 
== ചരിത്രം ==
ഭൗതികസൗകര്യങ്ങൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി==
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319875" എന്ന താളിൽനിന്ന് ശേഖരിച്ചത്