Jump to content
സഹായം

"എം എസ് എം എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

saukaryangal
No edit summary
(saukaryangal)
വരി 1: വരി 1:
{{PHSSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 1000 ൽ പരം പുസ്തകശേഖരണങ്ങൾ അടങ്ങിയ അതിവിശാലമായ ലൈബ്രററിയും വിജ്ഞാനപ്രദമായ സയൻസ് ലാബും സ്‌കൂളിന്റെ അഭിമാനമാണ്
{{PHSSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 1000 ൽ പരം പുസ്തകശേഖരണങ്ങൾ അടങ്ങിയ അതിവിശാലമായ ലൈബ്രററിയും വിജ്ഞാനപ്രദമായ സയൻസ് ലാബും സ്‌കൂളിന്റെ അഭിമാനമാണ്.
[[പ്രമാണം:School Sketch.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എം എസ് എം എച്ച് എസ് എസ് കായംകുളം ]]
 
== കുടിവെള്ളം ==
ശുദ്ധജല സംഭരണിയായ കിണറും കുട്ടികൾക്ക് കുടിവെള്ളം എപ്പോഴും ലഭ്യമാകാൻ എല്ലാ ഭാഗത്താഹും പൈപ്പ്  കണക്ഷനും ലഭ്യമാണ്. എത്ര കടുത്ത വേനലിനെയും അതി ജീവിക്കാൻ ശേഷിയുള്ള കിണറാണ് ഇവിടെ ഉള്ളത് .
 
== ലൈബ്രററി ==
സ്കൂളിന്റെ വടക്കു കിഴക്കു ഭാഗത്തതായി  സ്ഥിതി ചെയുന്ന വിശാലമായ ലൈബ്രററി റൂം ആണ് എം എസ് എമ്മിനു സ്വന്തമായുള്ളത് .  ഈ   വിശാലമായ ഈ ലൈബ്രററിയിൽ 10000 പരം പുസ്തകങ്ങൾ ഉണ്ട്. ഇവിടെ  പ്രശസ്തമായ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളും  പ്രശസ്ത പ്രസിദ്ധീകരണങ്ങളും ഉണ്ട്.
 
== സയൻസ് ലാബ് ==
കുട്ടികൾക്ക് ശാസ്ത്ര താല്പര്യം വർധിപ്പിക്കുവാൻ സ്വന്തമായി ഇവിടെ ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്. മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങൾ വ്യക്തമാക്കുന്ന മോഡലുകൾ, (അസ്ഥികൂടങ്ങൾ , തലച്ചോറ് , കണ്ണ് , ചെവി ....മുതലായ  രൂപങ്ങൾ ) രസതന്ത്ര  പരീക്ഷണങ്ങൾ  ചെയ്യുവാനായി രാസവസ്തുക്കൾ, ടെസ്റ്റ്റ്റ്യുബുകൾ, ബീക്കർ, സൂചകങ്ങൾ  എന്നിവയും, ഭൗതിക ശാസ്ത്രത്തോടു  ഉള്ള കൗതുകം വർധിപ്പിക്കാൻ  സോണോമീറ്റർ, ദർപ്പണം, ലെൻസ്, മാഗ്നറ്റ്, എലിമിനെറ്റർ, വോൾട്ട് മീറ്റർ, ഗാൽവനോ മീറ്റർ, ഗണിതം രസാവഹമാക്കുവാൻ സഹായിക്കുന്ന ത്രിമാന ജാമിതീയ രൂപങ്ങളും, ഇൻസ്ട്രുമെന്റ് ഉപകരണങ്ങളും  ഇവിടെ ഉണ്ട്. കൂടാതെ നിരവധി പ്രശസ്ത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും ഉണ്ട്.
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319545" എന്ന താളിൽനിന്ന് ശേഖരിച്ചത്