"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:32, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
2021 ജൂൺ 1 ന് പ്രവേശനോൽസവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി. | 2021 ജൂൺ 1 ന് പ്രവേശനോൽസവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി. | ||
കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. | കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്കൊപ്പം അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തൽ നടത്തുകയും ചെയ്തു. എൽ.എസ്.എസ്.,യു. എസ്. എസ്. പരീക്ഷയ്ക്ക് കുട്ടികൾക്ക് ആവശ്യമായ ഓൺലൈൻ , ഓഫ് ലൈൻ ക്ലാസ്സുകൾ നൽകി.2020-21 അദ്ധ്യയനവർഷം 14 കുട്ടികൾ എൽ.എസ്.എസ് ഉം 16 കുട്ടികൾ യു. എസ്. എസ്. ഉം എഴുതി. | ||
സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ മൊബൈൽ ഫോൺ , ലാപ് ടോപ്പ് , ടി വി എന്നിവ നൽകി. പൂർവ്വ വിദ്യാർത്ഥികൾ, പി റ്റി എ, എസ് എം സി., എസ്. എസ് .ജി. എന്നിവരുടെ പങ്കാളിത്തത്തോടു കൂടി ഫണ്ട് ശേഖരണം നടത്തി അർഹരായ 16 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. |