Jump to content
സഹായം

"മുതുവടത്തൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|MUTHUVADATHUR MUPS }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 61: വരി 61:
}}
}}

................................
== ചരിത്രം ==
== ചരിത്രം ==
മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചു.  

വരി 68: വരി 67:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ  പ്രവർത്തിക്കുന്നു. നല്ല ഒരു ലൈബ്രറിയും ഒരു കമ്പ്യൂട്ടർ റൂമും സ്മാർട്ട് റൂമും വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നു.  
5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ  പ്രവർത്തിക്കുന്നു.
വിശാലമായ കളിസ്ഥലം സ്കൂൾ വിദ്യാർത്ഥികളും പഠന സമയം കഴിഞ്ഞാൽ നാട്ടുകാരും ഉപയോഗപ്പെടുത്തുന്നു. ഒരേ സമയത്ത് ഫുട്ട്ബോളും വോളി ബോളും കളിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് കളിസ്ഥലം. കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് നൂറിലധികം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഔഷധ തോട്ടം സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളജ് വിദ്യാർത്ഥികൾക്കും പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.  
 
[[മുതുവടത്തൂർ എം യു പി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ........]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 110: വരി 110:
* വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ       
* വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ       
----
----
{{#multimaps:11.65576,75.63644|zoom=18}}
{{Slippymap|lat=11.65576|lon=75.63644|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319260...2529742" എന്ന താളിൽനിന്ന് ശേഖരിച്ചത്