"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
16:14, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→കൂട്ടുകാരന് വീടൊരുക്കാൻ കൈകോർത്ത് കുട്ടിപ്പോലീസ്
വരി 15: | വരി 15: | ||
അരീക്കോട് ഐടിഐക്ക് സമീപമുള്ള ആറ് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സ്നേഹഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് അരീക്കോട് പോലീസ് ഇൻസ്പെക്ടർ ശ്രീ ലൈജുമോൻ നിർവ്വഹിച്ചു.എസ് പി സി എ ഡി എൻ ഒ പൗലോസ് കുട്ടമ്പുഴ ചടങ്ങിന് ആശംസകൾ നേർന്നു.സ്കൂൾ പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, ഗാർഡിയൻ പിടിഎ പ്രസിഡന്റ് വേണുഗോപാൽ, അംഗങ്ങളായ റഹ്മത്ത്, ഹഹ്സ, ബുഷ്റ അധ്യാപകരായ ഇ.സോമൻ, അബ്ദുള്ള, സുരേന്ദ്രൻ, കബീർ എം.സി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സി പി ഒ പി.എ സഫിയ എ സി പി ഒ ഉണ്ണിക്കൃഷ്ണൻ ഒ.കെ എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. | അരീക്കോട് ഐടിഐക്ക് സമീപമുള്ള ആറ് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സ്നേഹഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് അരീക്കോട് പോലീസ് ഇൻസ്പെക്ടർ ശ്രീ ലൈജുമോൻ നിർവ്വഹിച്ചു.എസ് പി സി എ ഡി എൻ ഒ പൗലോസ് കുട്ടമ്പുഴ ചടങ്ങിന് ആശംസകൾ നേർന്നു.സ്കൂൾ പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, ഗാർഡിയൻ പിടിഎ പ്രസിഡന്റ് വേണുഗോപാൽ, അംഗങ്ങളായ റഹ്മത്ത്, ഹഹ്സ, ബുഷ്റ അധ്യാപകരായ ഇ.സോമൻ, അബ്ദുള്ള, സുരേന്ദ്രൻ, കബീർ എം.സി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സി പി ഒ പി.എ സഫിയ എ സി പി ഒ ഉണ്ണിക്കൃഷ്ണൻ ഒ.കെ എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. | ||
സുമനസ്സുകൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേഡറ്റുകൾ. | സുമനസ്സുകൾ തങ്ങളുടെ '''''പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേഡറ്റുകൾ.''''' | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== '''ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു''' == | == '''ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു''' == |