ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | |||
=== ലിറ്റിൽ കൈറ്റ്സ് 2018-19 === | === ലിറ്റിൽ കൈറ്റ്സ് 2018-19 === | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു. ഈ സ്കൂളിലും 37 കുട്ടികളുടെ ഒരു ലിറ്റിൽ കൈറ്റ് യൂണിറ്റ് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. 2018 ജൂൺമാസം ആദ്യം തന്നെ യൂണിറ്റ് ഉദ്ഘാടനം നടന്നു. 27/6/2018 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഒരു ഏകദിന ശില്പശാല നടത്തി. ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നർമാരായ ശ്രീമതി അജിത ടീച്ചറും ശ്രീ സന്തോഷ് സാറുമാണ്. ഈ പരിപാടിയിൽ വച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5000 രൂപ ലഭിക്കുകയുണ്ടായി. അന്നേ ദിവസം യൂണിറ്റ് ലീഡറായി മാസ്റ്റർ ഗോകുൽ രാജിനേയും ഡെപ്യൂട്ടി ലീഡറായി കുമാരി ഡെനി വിൻസന്റെിനെയും തിരഞ്ഞെടുത്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു. ഈ സ്കൂളിലും 37 കുട്ടികളുടെ ഒരു ലിറ്റിൽ കൈറ്റ് യൂണിറ്റ് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. 2018 ജൂൺമാസം ആദ്യം തന്നെ യൂണിറ്റ് ഉദ്ഘാടനം നടന്നു. 27/6/2018 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഒരു ഏകദിന ശില്പശാല നടത്തി. ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നർമാരായ ശ്രീമതി അജിത ടീച്ചറും ശ്രീ സന്തോഷ് സാറുമാണ്. ഈ പരിപാടിയിൽ വച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5000 രൂപ ലഭിക്കുകയുണ്ടായി. അന്നേ ദിവസം യൂണിറ്റ് ലീഡറായി മാസ്റ്റർ ഗോകുൽ രാജിനേയും ഡെപ്യൂട്ടി ലീഡറായി കുമാരി ഡെനി വിൻസന്റെിനെയും തിരഞ്ഞെടുത്തു. |
തിരുത്തലുകൾ