Jump to content
സഹായം

"മണിയൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
}}  
}}  
കോഴിക്കോട് ജില്ലയിലെ വടകര  താലൂക്കിലെ മണിയൂർ പഞ്ചായത്തിലേ മങ്കര പ്രേദേശത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് മണിയൂർ എം എൽ പി സ്‌കൂൾ  / ..മണിയൂർ മങ്കര എജുകേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾഇപ്പോൾ  പ്രവർത്തിക്കുന്നത്...... .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക).............................
കോഴിക്കോട് ജില്ലയിലെ വടകര  താലൂക്കിലെ മണിയൂർ പഞ്ചായത്തിലേ മങ്കര പ്രേദേശത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് മണിയൂർ എം എൽ പി സ്‌കൂൾ  / ..മണിയൂർ മങ്കര എജുകേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾഇപ്പോൾ  പ്രവർത്തിക്കുന്നത്...... .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക).............................
== വടകര താലൂക്കിൽ മണിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രകൃതി രമണീയമായ കുറ്റ്യാടിപ്പുഴയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത് 19ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു ഓത്തുപള്ളിയായി സ്ഥാപിക്കപ്പെട്ടതാണ് ഇതിന്റെ തുടക്കം ഏകദേശം 125 വർഷത്തെ പഴക്കം ഈ വിദ്യാലയത്തിനുണ്ട്. 1915 മുതൻ ഇത് ഒരു വിദ്യാലയമായി മാറി ഇവിടെ മതപഠനത്തോടൊപ്പം പൊതു പഠനവും നടന്നു വന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ കൊയ പ്രകേളപ്പക്കുറുപ്പായിരുന്നു. തുടർന്ന് പാരമ്പര്യമായി കൊയപ്രകൃ ഷ്ണൻ നമ്പ്യാർ കൊയപ്ര ബാലൻ നമ്പ്യാർ കൊയപ്രനാണു നമ്പ്യാർ എന്നിവർ മാനേജർമാർ ആയി. ഇപ്പോൾ അവകാശത്തർക്കത്തിലാണ്. മുൻ കാല അധ്യാപകർ ഇടങ്കൂളിൽ ഗോപാലക്കുറുപ്പ് കടവത്ത് മൊയ്തീൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി ചാപ്പൻ നായർ, കൊയപ്രകൃ ഷണൻ നമ്പ്യാർ, കൊ യളിൽ നാരായണൻ നമ്പ്യാർ, എടക്കണ്ടി കണ്ണൻ മാസ്റ്റർ കാ രാമ്പ്ര ശങ്കരക്കുറുപ്പ് പറമ്പത്ത് മൊയ്തു മാസ്റ്റർ എന്നിവർ മൺമറഞ്ഞ് പോയ ഗുരുശ്രേഷ്ടന്മാരാണ്. മുസ്ലിം സ്കൂളാണെങ്കിലും 12 വർഷമായി ജനറൽ കലണ്ടർ പ്രകാരമാണ് സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴത്തെത്ത പ്രധാനാധ്യാപിക ശ്രീമതി.പ്രേമലതയാണ്  ടി.കെ സഫീറ കെ.കെ ഷിനി കൊയിലോത്ത് എന്നിവർ സഹഅധ്യാപകരായും ശ്രീ എം അബ്ദുസ്സലാം അറബിക് അദ്ധ്യാപകനായും ജോലി ചെയ്യുന്നു. ==
== വടകര താലൂക്കിൽ മണിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രകൃതി രമണീയമായ കുറ്റ്യാടിപ്പുഴയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത് 19ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു ഓത്തുപള്ളിയായി സ്ഥാപിക്കപ്പെട്ടതാണ് ഇതിന്റെ തുടക്കം ഏകദേശം 125 വർഷത്തെ പഴക്കം ഈ വിദ്യാലയത്തിനുണ്ട്. 1915 മുതൻ ഇത് ഒരു വിദ്യാലയമായി മാറി ഇവിടെ മതപഠനത്തോടൊപ്പം പൊതു പഠനവും നടന്നു വന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ കൊയ പ്രകേളപ്പക്കുറുപ്പായിരുന്നു. തുടർന്ന് പാരമ്പര്യമായി കൊയപ്രകൃ ഷ്ണൻ നമ്പ്യാർ കൊയപ്ര ബാലൻ നമ്പ്യാർ കൊയപ്രനാണു നമ്പ്യാർ എന്നിവർ മാനേജർമാർ ആയി .ഇപ്പോൾ മാനേജ്‍മെന്റ് മറുന്നുണ്ട്.  കെ കെ ഗഫൂർ ആണ് മാനേജർ .. മുൻ കാല അധ്യാപകർ ഇടങ്കൂളിൽ ഗോപാലക്കുറുപ്പ് കടവത്ത് മൊയ്തീൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി ചാപ്പൻ നായർ, കൊയപ്രകൃ ഷണൻ നമ്പ്യാർ, കൊ യളിൽ നാരായണൻ നമ്പ്യാർ, എടക്കണ്ടി കണ്ണൻ മാസ്റ്റർ കാ രാമ്പ്ര ശങ്കരക്കുറുപ്പ് പറമ്പത്ത് മൊയ്തു മാസ്റ്റർ എന്നിവർ മൺമറഞ്ഞ് പോയ ഗുരുശ്രേഷ്ടന്മാരാണ്. മുസ്ലിം സ്കൂളാണെങ്കിലും 12 വർഷമായി ജനറൽ കലണ്ടർ പ്രകാരമാണ് സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴത്തെത്ത പ്രധാനാധ്യാപിക ശ്രീമതി.പ്രേമലതയാണ്  ടി.കെ സഫീറ കെ.കെ ഷിനി കൊയിലോത്ത് എന്നിവർ സഹഅധ്യാപകരായും ശ്രീ എം അബ്ദുസ്സലാം അറബിക് അദ്ധ്യാപകനായും ജോലി ചെയ്യുന്നു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318316" എന്ന താളിൽനിന്ന് ശേഖരിച്ചത്