"ഗവ. യു പി സ്കൂൾ, തെക്കേക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}വിദ്യാലയത്തിൽ നടക്കുന്ന പഠനപ്രവർത്തനത്തെ സർഗ്ഗാത്മകവും താൽപര്യജനകവും ആക്കുന്നതിനുള്ള ഒരു ഇടപെടലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. വിഷയതലത്തിലും പൊതുവായും ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു എല്ലാ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ  അംഗമാണ് എന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്.

=== സയൻസ് ക്ലബ് ===
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.
====== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ======
* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
* വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* ചിങ്ങം ഒന്ന് കർഷക ദിനത്തിൻറെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ      തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും  ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു
*
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318301" എന്ന താളിൽനിന്ന് ശേഖരിച്ചത്