"ഗവ. എൽ പി ജി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി ജി എസ് മൂത്തകുന്നം (മൂലരൂപം കാണുക)
15:02, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 31: | വരി 31: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ .എൽ .പി .ജി .എസ് മൂത്തകുന്നം മൂത്തകുന്നം പ്രേദേശത്തെ ആദ്യ പെൺപള്ളിക്കൂടമാണ് 1912 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മൂത്തകുന്നം സഭയാണ് സ്ഥലവും കെട്ടിടവും നൽകിയത് | ഗവ .എൽ .പി .ജി .എസ് മൂത്തകുന്നം മൂത്തകുന്നം പ്രേദേശത്തെ ആദ്യ പെൺപള്ളിക്കൂടമാണ് 1912 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മൂത്തകുന്നം സഭയാണ് സ്ഥലവും കെട്ടിടവും നൽകിയത്. ഈ നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിച്ചതിൽ ഈ വിദ്യാലയത്തിന് ഒരു വലിയ സ്ഥാനമുണ്ട്. | ||
മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രത്തിന് തെക്കു പടിഞ്ഞാറായി ദേശീയ പാതയോട് ചേർന്ന് ഗവ.എൽ.പി.ജി.എസ് സ്ഥിതി ചെയ്യുന്നു.വളർച്ചയുടെയും അവഗണനയുടെയും കാലഘട്ടങ്ങൾ പിന്നിട്ട് ശതാബ്ദി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി നഷ്ട്ടപ്പെട്ട പ്രതിശ്ചായ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് അടച്ചു പൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയം ഇന്ന് മികച്ച വിദ്യാലയം എന്ന പദവിയിലേക്ക് എത്തിയത് പി.ടി.എ യുടെയും, എം.പി.ടി.എ.യുടെയും അധ്യാപകരുടെയും ജനപ്രധിനിധികളുടെയും, എസ് .എസ് .ജി യുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് . | |||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 156 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിൽ പഠിക്കുന്നു.6 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. എൻ.എച് .17 ന്റെ വികസനത്തിനായി ഭൂമിയുടെ മുക്കാൽ പങ്ക് വിട്ടുകൊടുക്കേണ്ടി വന്ന ഈ വിദ്യാലയം കേവലം 21 സെന്റിൽ ആണ് ഇന്ന് നിലകൊള്ളുന്നത്.ഈ വിദ്യാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥലപരിമിതിയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 46: | വരി 50: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കുട്ടികൃഷി കുടുംബകൃഷി]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കുട്ടികൃഷി കുടുംബകൃഷി]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |