"ജി. എൽ. പി. എസ്. അന്തിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. അന്തിക്കാട്/ചരിത്രം (മൂലരൂപം കാണുക)
15:01, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022ചരിത്രം ഉപതാളിൽ മാറ്റങ്ങൾ വരുത്തി .
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(ചരിത്രം ഉപതാളിൽ മാറ്റങ്ങൾ വരുത്തി .) |
||
വരി 1: | വരി 1: | ||
== '''''സ്ക്കൂൾ ചരിത്രം''''' == | |||
1902- ലാണ് അന്തിക്കാട് സർക്കാർ ലോവർ പ്രൈമറി സ്ക്കൂൾ ആരംഭിച്ചത്. ആദ്യം സർക്കാർ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂൾ (EGS) എന്നായി രുന്നു പേര്. ഒന്നാം ക്ലാസ്സു മുതൽ ഫീസും ഏർപ്പെടുത്തിയിരുന്നു. കിന്റർ ഗാർഡനും-മോണ്ടിസോറി പദ്ധതിയും ഉണ്ടായിരുന്നു. മുൻപ് സ്കൂൾ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സർക്കാർ സ്ക്കൂളി നുവേണ്ടി 57 സെന്റ് സ്ഥലം അക്വയർ ചെയ്തു. 1964-ൽ സ്കൂൾ കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയും 1969- ൽ കെട്ടിടം പണി ഇന്നത്തെ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. | |||
1989-90 അദ്ധ്യയന വർഷത്തിലും 1993- 94 അദ്ധ്യയന വർഷത്തിലും തൃശൂർ വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല ലോവർ പ്രൈമറി സ്ക്കൂളായി നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | |||
2002-2003 അദ്ധ്യയന വർഷത്തിൽ സ്കൂളിന്റെ ശതാബ്ദി ആഘോഷം നടന്നു. വിവര സാങ്കേതിക രംഗത്ത് മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ നമ്മുടെ സ്കൂളിൽ 2003- 04 വർഷത്തിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു. എം.പി. ഫണ്ടിൽ നിന്നുമുളള സഹായത്താൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ലോവർ പ്രൈമറി സ്ക്കൂളാണ് നമ്മുടേത്. 2006-07 അധ്വയനവർഷത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല ഗവ. ലോവർ പ്രൈമറി സ്കൂളിനുളള അംഗീകാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. | |||
സ്ക്കൂളിന്റെ പ്രവർത്തനത്തെ സഹായിക്കാൻ അദ്ധ്യാപക രക്ഷാ കർത്തസമിതിയും സ്ക്കൂൾ വികസന സമിതിയും നിലവിലുണ്ട്. സമിതി യുടെ കാര്യക്ഷമതയാർന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ രംഗത്തും കലാ- സാംസ്ക്കാരിക രംഗത്തും സ്കൂളിന് ബഹുദൂരം മുമ്പോ ട്ടുപോകുവാൻ കഴിഞ്ഞിട്ടുണ്ട്. | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
=== glps anthikkad <glpsanthikkad@gmail.com> === | |||
|} | |||
|8:56 AM (6 hours ago) | |||
|- | |||
| | |||
| rowspan="2" | | |||
|- | |||
|- | |||
| colspan="3" | | |||
{| class="wikitable" | |||
|to me | |||
|} | |||
|} | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |