Jump to content
സഹായം


"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 145: വരി 145:


=== ഇന്നവേറ്റീവ് പ്രോഗ്രാം ===
=== ഇന്നവേറ്റീവ് പ്രോഗ്രാം ===
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത്  കുട്ടികളുടെ  പദസമ്പത്ത് കൂട്ടാനും  ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ ഉൾക്കൊള്ളിച്ചതിന്റെ  പ്രധാനലക്ഷ്യം ഇംഗ്ലീഷ് ഭാഷയോടുള്ള നൈപുണ്യം കൂട്ടുക എന്നതു തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഇംഗ്ലീഷ് വാക്കുകളുമായി വ്യത്യസ്തമാർന്ന രീതിയിൽ ഇടപഴകാൻ കുട്ടികൾക്ക് സാധിച്ചു.ഇത്തരത്തിലുള്ള ഗെയിമുകൾ ഇംഗ്ലീഷ് ഭാഷയുടെ വ്യത്യസ്തമാർന്ന സ്പീക്കിംഗ് സ്കിൽ റൈറ്റിംഗ് സ്കിൽ ലിസണിങ് സ്കിൽ റീഡിങ് സ്കിൽ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ പദസമ്പത്ത് നല്ലരീതിയിൽ ഉയർത്താനും ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും  ഇഷ്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. രസകരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുക എന്നതാണ് പ്രധാന ലക്ഷ്യം{{PVHSSchoolFrame/Pages}}
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത്  കുട്ടികളുടെ  പദസമ്പത്ത് കൂട്ടാനും  ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ ഉൾക്കൊള്ളിച്ചതിന്റെ  പ്രധാനലക്ഷ്യം ഇംഗ്ലീഷ് ഭാഷയോടുള്ള നൈപുണ്യം കൂട്ടുക എന്നതു തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഇംഗ്ലീഷ് വാക്കുകളുമായി വ്യത്യസ്തമാർന്ന രീതിയിൽ ഇടപഴകാൻ കുട്ടികൾക്ക് സാധിച്ചു.ഇത്തരത്തിലുള്ള ഗെയിമുകൾ ഇംഗ്ലീഷ് ഭാഷയുടെ വ്യത്യസ്തമാർന്ന സ്പീക്കിംഗ് സ്കിൽ റൈറ്റിംഗ് സ്കിൽ ലിസണിങ് സ്കിൽ റീഡിങ് സ്കിൽ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ പദസമ്പത്ത് നല്ലരീതിയിൽ ഉയർത്താനും ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും  ഇഷ്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. രസകരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുക എന്നതാണ് പ്രധാന ലക്ഷ്യം
 
==== സി.ഡബ്ലൂ.എസ്.എൻ പ്രവർത്തനങ്ങൾ: ====
മാനസിക-ശാരീരിക വൈകല്യമുള്ള നിരവധി വിദ്യാർത്ഥിനികൾ നമ്മുടെ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.ഇവർക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകൻ ആയിരുന്ന ബാബു സാർ,സ്പെഷലിസ്റ്റ് ടീച്ചർ ആയിരുന്ന ദീപയുടെയുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഉളള കുട്ടികളുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ ചെയ്തു.വീടൊരു വിദ്യാലയം പരിപാടി ,ശാരീരിക വൈകല്യം മൂലം കിടപ്പിലായ വിദ്യാർത്ഥിനികളെ സ്കൂളിൽ എത്തിച്ച് പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി.മറ്റു കുട്ടികളെ പരിചയപ്പെടുന്നതിനും സ്കൂൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഈ കുട്ടികൾക്ക് കഴിഞ്ഞു.കൂടാതെ ഇവരുടെ വീടുകൾ സ്കൂളിലെ വിദ്യാർത്ഥിനികൾ സന്ദർശിക്കുകയും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  ചോക്ക്നിർമ്മാണം,ചവിട്ടി നിർമ്മാണം ,സോപ്പ് നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു.തുടർന്ന് ഇവർ നിർമ്മിച്ച വസ്തുക്കൾ വിപണനം നടത്തുകയും ചെയ്തു.സംസ്ഥാന ജില്ലാതല മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.സംസ്ഥാന സ്പെഷ്യൽ കലോൽസവത്തിൽ ഫാത്തിമ റിയ സമ്മാനം നേടി.പരീക്ഷകൾക്ക് മുമ്പായി പ്രത്യേക പരിശീലനം നൽകി.പരീക്ഷയെ പേടിയില്ലാതെ നേരിടുന്നതിനായുളള വിദഗ്ദ്ധ ക്ളാസ്സുകളും സംഘടിപ്പിച്ചു.{{PVHSSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317808" എന്ന താളിൽനിന്ന് ശേഖരിച്ചത്