Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 142: വരി 142:
SSLC പരീക്ഷ എഴുതുന്ന വിദ്യാർഥിനികളുടെ രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്സിനു സ്കൂൾ കൗൺസിലർ ആയിഷ നിഹാൽ,ധന്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.. പ്രധാനധ്യാപിക മുംതാസ് ടീച്ചർ, PTA പ്രസിഡന്റ്‌, ജലജ ടീച്ചർ, ബീന ടീച്ചർ എന്നിവർ സംബന്ധിച്ചു.
SSLC പരീക്ഷ എഴുതുന്ന വിദ്യാർഥിനികളുടെ രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്സിനു സ്കൂൾ കൗൺസിലർ ആയിഷ നിഹാൽ,ധന്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.. പ്രധാനധ്യാപിക മുംതാസ് ടീച്ചർ, PTA പ്രസിഡന്റ്‌, ജലജ ടീച്ചർ, ബീന ടീച്ചർ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:19020-23.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|തലോടൽ]]
[[പ്രമാണം:19020-23.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|തലോടൽ]]
==== ഇന്നവേറ്റീവ് പ്രോഗ്രാം -ഇംഗ്ലീഷ് ക്ലബ്ബ്ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത്  കുട്ടികളുടെ  പദസമ്പത്ത് കൂട്ടാനും  ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ ഉൾക്കൊള്ളിച്ചതിന്റെ  പ്രധാനലക്ഷ്യം ഇംഗ്ലീഷ് ഭാഷയോടുള്ള നൈപുണ്യം കൂട്ടുക എന്നതു തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഇംഗ്ലീഷ് വാക്കുകളുമായി വ്യത്യസ്തമാർന്ന രീതിയിൽ ഇടപഴകാൻ കുട്ടികൾക്ക് സാധിച്ചു.ഇത്തരത്തിലുള്ള ഗെയിമുകൾ ഇംഗ്ലീഷ് ഭാഷയുടെ വ്യത്യസ്തമാർന്ന സ്പീക്കിംഗ് സ്കിൽ റൈറ്റിംഗ് സ്കിൽ ലിസണിങ് സ്കിൽ റീഡിങ് സ്കിൽ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ പദസമ്പത്ത് നല്ലരീതിയിൽ ഉയർത്താനും ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും  ഇഷ്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. രസകരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുക എന്നതാണ് പ്രധാന ലക്ഷ്യം ====
=== ഇന്നവേറ്റീവ് പ്രോഗ്രാം -ഇംഗ്ലീഷ് ക്ലബ്ബ്ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നാല് വ്യത്യസ്ത ഗെയിമുകളാണ് ഉൾക്കൊള്ളിച്ചത്. പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത്  കുട്ടികളുടെ  പദസമ്പത്ത് കൂട്ടാനും  ആകർഷകമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും ഉള്ള ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു. വാക്കുകൾ അടങ്ങിയ ഗെയിമുകൾ ഉൾക്കൊള്ളിച്ചതിന്റെ  പ്രധാനലക്ഷ്യം ഇംഗ്ലീഷ് ഭാഷയോടുള്ള നൈപുണ്യം കൂട്ടുക എന്നതു തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഇംഗ്ലീഷ് വാക്കുകളുമായി വ്യത്യസ്തമാർന്ന രീതിയിൽ ഇടപഴകാൻ കുട്ടികൾക്ക് സാധിച്ചു.ഇത്തരത്തിലുള്ള ഗെയിമുകൾ ഇംഗ്ലീഷ് ഭാഷയുടെ വ്യത്യസ്തമാർന്ന സ്പീക്കിംഗ് സ്കിൽ റൈറ്റിംഗ് സ്കിൽ ലിസണിങ് സ്കിൽ റീഡിങ് സ്കിൽ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ പദസമ്പത്ത് നല്ലരീതിയിൽ ഉയർത്താനും ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും  ഇഷ്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. രസകരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുക എന്നതാണ് പ്രധാന ലക്ഷ്യം ===
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317428" എന്ന താളിൽനിന്ന് ശേഖരിച്ചത്