"കിഴക്കുംഭാഗം ജെ ബി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കിഴക്കുംഭാഗം ജെ ബി എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:38, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഈ സ്കൂളിൽ നിലവിൽ രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്.പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ് മുറികളും, ഓഫീസും അടുത്ത കെട്ടിടത്തിൽ പ്രീ പ്രൈമറിയും ഒരു ക്ലാസും പ്രവർത്തിച്ചുവരുന്നു. | ||
സ്കൂളിൽ ഒരു നല്ലലൈബ്രറി ഉണ്ട്. ഓരോ ക്ലാസ്സിലേക്കും ആവശ്യമായ പുസ്‌തകങ്ങൾ തെരഞ്ഞെടുത്ത് ക്ലാസ്സ് തലത്തിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ പുസ്‌തകങ്ങൾ വായിക്കാൻ വിദ്യാലയത്തിന്റെ പ്രധാനകെട്ടിടത്തോട് ചേർന്ന് ഒരുവായനാമുറിയും ഉണ്ട്. | |||
സ്മാർട്ട്ക്ലാസ്സ് റൂം ഇന്റർനെറ്റ് സൗകര്യം, | |||
കുട്ടികളുടെ ഐ. ടി പഠനം മെച്ചപ്പെടുത്തുന്നതിന് കമ്പ്യൂട്ടർ സൗകര്യം ഉണ്ട് | |||
ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുരയുണ്ട്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. | |||
ജൈവമാലിന്യ നിക്ഷേപത്തിനായി കമ്പോസ്റ്റ് ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്. സ്വന്തമായി കിണറും പമ്പ് ഹൗസും ഉണ്ട്.കായികപരിശീലനത്തിനായി വിശാലമായ മൈതാനവും നമ്മുടെ സ്കൂളിന് സ്വന്തമയുണ്ട്. പൂർവവിദ്യാർത്ഥികളുടെ സഹായസഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി ഊഞ്ഞാൽ, സീസോ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനായി സ്കൂളിന് മുന്നിലുള്ള മരത്തിനുചുറ്റും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൽ ഒരു ചെറിയ പൂന്തോട്ടമുണ്ട്.സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമ്പുഷ്ടമാക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ജൈവപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്. മുരിങ്ങ, വാഴ,കരിനാരങ്ങ, ചീര തുടങ്ങിയവയുണ്ട്. | |||
ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു. ശുദ്ധമായ കുടിവെള്ള സൗകര്യം, ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് |