"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:38, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}മാറിയ സാഹചര്യങ്ങൾക്കനുസരിച് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 21 ക്ലാസ് മുറികളും ഹൈ ടെക് ആക്കാൻ സാധിച്ചു. | ||
ഓ എൽ എഫ് ജി എച് എസ്സിന്റെ ചിരകാല അഭിലാഷമായിരുന്ന ഓഡിറ്റോറിയം പണിയാൻ കഴിഞ്ഞു എന്നത് 2017 ന്റെ പുണ്യമായി കരുതുന്നു . ലോക്കൽ മാനേജരും സ്കൂളിലെ അധ്യാപികയുമായ റവ സിസ്റ്റർ റെനാറ്റയുടേയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും സെൻറ് മേരീസ് നഴ്സറി സ്കൂളിന്റെയും എൽ പി സ്കൂളിന്റെയും ഓ എൽ എഫ് ജി എച് എസ്സിലെ അധ്യാപകരുടെയും അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങൾ കൊണ്ട് വളരെ വേഗത്തിൽ ഓഡിറ്റോറിയം പൂർത്തീകരിക്കുവാൻ കഴിഞ്ഞു . |