Jump to content
സഹായം

"സി ജെ ബി എസ് കിണാശ്ശേരി /ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാലായം അന്ന്‌ ഓലപ്പുരയും കുട്ടികൾ തറയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:


വിദ്യാലയങ്ങൾ അനുവദിച്ചപ്പോൾ മധ്യത്തിലുള്ള സ്‌കൂൾ എന്ന അർത്ഥത്തിൽ സെൻട്രൽ സ്‌കൂൾ എന്ന പേരും നൽകപ്പെട്ടു . 
വിദ്യാലയങ്ങൾ അനുവദിച്ചപ്പോൾ മധ്യത്തിലുള്ള സ്‌കൂൾ എന്ന അർത്ഥത്തിൽ സെൻട്രൽ സ്‌കൂൾ എന്ന പേരും നൽകപ്പെട്ടു . 
  വിദ്യാലയം സമൂഹത്തിനുവേണ്ടി സംഭാവന ചെയ്ത ശ്രദ്ധേയമായ പല വ്യക്തികളുമുണ്ട് .ഐ .എസ് .ആർ .ഒ യിൽ
ഉയർന്ന  ഉദ്യോഗസ്ഥനായ രാഘവൻ ,ഗവണ്മെന്റ് പോളിടെക്‌നിക് കോഴിക്കോട് വൈസ് പ്രിൻസിപ്പൽ ഷീബ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ  സേതുമാധവൻ ,വേണുഗോപാൽ എന്നിവർ ഇവരിൽ ചിലരാണ് .അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരമുള്ള വിദ്യാലയമാണ് സി .ജെ .ബി .എസ് .
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317171" എന്ന താളിൽനിന്ന് ശേഖരിച്ചത്