Jump to content
സഹായം

"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 8: വരി 8:

'''[https://drive.google.com/drive/folders/1gCjE0SCgPW7L6P1CbsTPvpYWT8HidWj8 2021 ജൂൺ 5 പരിസ്ഥിതിദിനാചരണം]'''
പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയ‍ുടെ നേത‍ൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍‍ുറിച്ച‍ു. സ്‍ക‍ൂൾ അങ്കണത്തിൽ ഫലവ‍ൃക്ഷത്തെ നട്ട‍ുപിടിപ്പിച്ച‍ുകൊണ്ട് സ്‍ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാക‍ുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്‍ത‍ു. കോവിഡിന്റെ പശ്ചാത്തലത്തിൽ ക‍ുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്ക‍ുകയ‍ും അവരവര‍ുടെ വീട്ട‍ുവളപ്പിൽ വ‍ൃക്ഷത്തൈകള‍ും ഔഷധസസ്യങ്ങള‍ും പ‍ൂച്ചെട‍ുകള‍ും മറ്റ‍ും നട്ടപിടിപ്പിക്ക‍ുകയ‍ും ആയതിന്റെ ചിത്രങ്ങൾ പങ്ക‍ുവെയ്‍ക്ക‍ുകയ‍ും ചെയ്‍ത‍ു.

'''[https://drive.google.com/drive/folders/1gCjE0SCgPW7L6P1CbsTPvpYWT8HidWj8 2021 ജൂൺ 19 വായനാദിനം]'''

വരി 16: വരി 13:
കോവിഡിന്റെ പശ്ചാത്തലത്തിൽ വായനാദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറ‍ും എല്ലാ ക‍ുട്ടികള‍ും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെട‍ുത്ത‍ു. ഇഷ്ടപ്പെട്ട പാഠഭാഗങ്ങൾ വായിക്കൽ, പോസ്റ്റർ തയ്യാറാക്കൽ, എഴ‍ുത്ത‍ുകാരെ പരിചയപ്പെട‍ുത്തൽ, അക്ഷരമരം, കഥാരചന, കഥാപാത്രങ്ങളെ അവതരിപ്പിക്ക‍ുന്നത്, വായനക്ക‍ുറിപ്പ് തുടങ്ങി പ‍ുത‍ുമ നിറഞ്ഞ പല പ്രവർത്തനങ്ങള‍ും നടന്ന‍ു. ഗ‍ൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. ക‍‍ുട്ടികൾ ചെയ്‍ത പ്രവർത്തനങ്ങൾ വാട്ട്സ‍ാപ് വഴി അധ്യാപകർക്ക് അയച്ച‍ു നൽകി. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളെ കോർത്തിണക്കികൊണ്ട് ഒര‍ു വായനദിനവീഡിയോ തയ്യറാക്ക‍ുകയ‍ും അത് യ‍ൂട്യ‍ുബിൽ അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികൾക്ക് ഇതൊരു വേറിട്ട അന‍ുഭവമായി തോന്നിയതായി ക‍ുട്ടികളോടൊപ്പം രക്ഷകർത്താക്കള‍ും അഭിപ്രായപ്പെട്ട‍ു. വായനശീലം അന്യമായിക്കൊണ്ടിരിക്ക‍ുന്ന പ‍ുത‍ുതലമ‍ുറയ്‍ക്ക് വായനയ‍ുടെ പ്രാധാന്യം മനസിലാക്ക‍ുന്ന തരത്തില‍ുള്ള ഒര‍ു പരിപാടിയായിര‍ുന്ന‍ു ഇത്.

'''2021 ജ‍ൂലൈ 21 ചാന്ദ്രദിനം'''
കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.

'''2021 സെപ്‍റ്റംബർ 10 വീട് ഒര‍ു വിദ്യാലയം'''

വരി 35: വരി 29:

വിവര സാക്ഷരത ക‍‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും –‍ഡിജിറ്റൽ ലിറ്ററസി ''- ‍''സത്യമേവ ജയതേ പരിപാടി 22.12.2021 ന‍ും 07.01.2022 ന‍ും നടന്ന‍ു''.'' ക്ലാസ‍ുകൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി''.'' സന്ധ്യ ടീച്ചർ ഉത്ഘാടനം ചെയ്യ‍ുകയ‍ും ശ്രീമതി''.'' ധനലക്ഷ്‍മി ടീച്ചർ നയിക്ക‍ുകയ‍ും ചെയ്‍ത‍ു''.'' മാറിയ വിവരശേഖരണ സാഹചര്യത്തിൽ ക്ലാസ‍ുകൾ വളരെ അത്യാവശ‍്യവ‍ും ഫലപ്രദവ‍ുമാണെന്ന് എല്ലാപേര‍ും അഭിപ്രായപ്പെട്ട‍ു''.''

'''ദിനാചരണങ്ങൾ'''
* പരിസ്ഥിതിദിനം
* വായനാദിനം
* ലഹരിവിര‍ുദ്ധദിനം
* ചാന്ദ്രദിനം
* ഹിരോഷിമ-നാഗാസാക്കി ദിനം
* സ്വാതന്ത്ര്യദിനം
* അധ്യാപകദിനം
* കേരളപിറവി
* ശിശ‍ുദിനം
* റിബ്ലിക്ക് ദിനം
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316714" എന്ന താളിൽനിന്ന് ശേഖരിച്ചത്