"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/വിദ്യാരംഗം (മൂലരൂപം കാണുക)
14:15, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022malayalam website link
(vidyarangam) |
(malayalam website link) |
||
വരി 1: | വരി 1: | ||
[[പ്രമാണം:In School Vidhyarangam Logo.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:In School Vidhyarangam Logo.jpeg|ലഘുചിത്രം|നടുവിൽ]] | ||
== വായനാദിനം== | == വായനാദിനം== | ||
2021 - 22 വായനാദിന ആഘോഷത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു .പ്രവേശനനോത്സവത്തിന്റേ യും പരിസ്ഥിതി ദിനാഘോഷത്തിന്റേയും വാർത്തയാണ് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. രണ്ട് മിനിറ്റ് സമയമാണ് അനുവദിച്ചത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വായനാദിന ആഘോഷം നടത്തി .സ്വാഗതമാശംസിച്ചത് ശ്രീമതി സീന ടീച്ചറായിരുന്നു (എച്ച് എം |അധ്യക്ഷപ്രസംഗം രാജീവ് വൻ ആയിച്ചോത്ത് നടത്തി. ഉദ്ഘാടനം ശ്രീമതി ലളിത കെ.കെ (മുൻ ഡി.ഡി) നിർവഹിച്ചു.വായനാദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ടീച്ചർ ആണ് . ഡോ എം പി രവീന്ദ്രനാഥൻ ഡോക്ടർ (മുൻ വിദ്യാർത്ഥി )വായനാദിന സന്ദേശം നൽകി.തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഓഫീസ് ജീവനക്കാരും വായനാദിനത്തിൽ വായന അനുഭവം പങ്കുവെച്ചു. പി എൻ പണിക്കരും വായനാ ദിനവുംഎന്ന വിഷയത്തെ കുറിച്ച് മാനസ് പ്രഭാഷണം നടത്തി .ലൈബ്രറി ഞാനും എന്നതിനെക്കുറിച്ച് പബ്ലിക് റിലേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ഡോക്യുമെന്റേഷനിൽ കഥാപാത്രമായി അഭിനയിച്ച ആൻഡ്രിയ സ്വന്തം അനുഭവം പങ്കുവെച്ചു . വായിച്ച പുസ്തകത്തെക്കുറിച്ച് ഇമ്മാനുവൽ (8)അനുഭവം പങ്കുവെച്ചു . ശിവരഞ്ജിനിയുടെ മാതാവ് രതി വായിച്ച പുസ്തകമായ അനാമികയെക്കുറിച്ച് അനുഭവം പങ്കുവെച്ചു .തുടർന്ന് ലൈബ്രറിയും അഭ്യുദയകാംക്ഷികളും എന്ന വീഡിയോ അവതരണം നടത്തി. പത്താം ക്ലാസിലെ മാനസിന്റെ പിതാവ് ഷനോജ് കുമാർ തന്റെ അച്ഛന്റെ കൃതി പരിചയപ്പെടുത്തി.കുറച്ചു പ്രതികൾ സ്കൂളിലേക്ക് തരാം എന്ന് അറിയിച്ചു. ഹെലൻ എന്ന വിദ്യാർത്ഥി പ്രസംഗം നടത്തി .വായിച്ച് പുസ്തകത്തെക്കുറിച്ച് ശിവരഞ്ജിനി അനുഭവം പങ്കുവെച്ചു സുമ (ഒമ്പതാം ക്ലാസിലെ ഐശ്വര്യയുടെ അമ്മ )വായനാനുഭവം (ആടുജീവിതം ) പങ്കുവെച്ചു. ശ്രേയ ബെൻസുരേന്ദ്രൻ പാവങ്ങൾ എന്ന കൃതിയുടെ വായന അനുഭവം പങ്കുവെച്ചു വിവരസാങ്കേതികവിദ്യയും വായനയും എന്ന വിഷയത്തെക്കുറിച്ച് സജീഷ് പ്രഭാഷണം നടത്തി .ടോട്ടോചാൻ എന്ന പുസ്തകത്തെക്കുറിച്ച് ധന്യ ടീച്ചർ രസകരമായ അവതരണം നടത്തി. elamkunnapparavakal.blogspot. | 2021 - 22 വായനാദിന ആഘോഷത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു .പ്രവേശനനോത്സവത്തിന്റേ യും പരിസ്ഥിതി ദിനാഘോഷത്തിന്റേയും വാർത്തയാണ് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. രണ്ട് മിനിറ്റ് സമയമാണ് അനുവദിച്ചത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വായനാദിന ആഘോഷം നടത്തി .സ്വാഗതമാശംസിച്ചത് ശ്രീമതി സീന ടീച്ചറായിരുന്നു (എച്ച് എം |അധ്യക്ഷപ്രസംഗം രാജീവ് വൻ ആയിച്ചോത്ത് നടത്തി. ഉദ്ഘാടനം ശ്രീമതി ലളിത കെ.കെ (മുൻ ഡി.ഡി) നിർവഹിച്ചു.വായനാദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ടീച്ചർ ആണ് . ഡോ എം പി രവീന്ദ്രനാഥൻ ഡോക്ടർ (മുൻ വിദ്യാർത്ഥി )വായനാദിന സന്ദേശം നൽകി.തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഓഫീസ് ജീവനക്കാരും വായനാദിനത്തിൽ വായന അനുഭവം പങ്കുവെച്ചു. പി എൻ പണിക്കരും വായനാ ദിനവുംഎന്ന വിഷയത്തെ കുറിച്ച് മാനസ് പ്രഭാഷണം നടത്തി .ലൈബ്രറി ഞാനും എന്നതിനെക്കുറിച്ച് പബ്ലിക് റിലേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ഡോക്യുമെന്റേഷനിൽ കഥാപാത്രമായി അഭിനയിച്ച ആൻഡ്രിയ സ്വന്തം അനുഭവം പങ്കുവെച്ചു . വായിച്ച പുസ്തകത്തെക്കുറിച്ച് ഇമ്മാനുവൽ (8)അനുഭവം പങ്കുവെച്ചു . ശിവരഞ്ജിനിയുടെ മാതാവ് രതി വായിച്ച പുസ്തകമായ അനാമികയെക്കുറിച്ച് അനുഭവം പങ്കുവെച്ചു .തുടർന്ന് ലൈബ്രറിയും അഭ്യുദയകാംക്ഷികളും എന്ന വീഡിയോ അവതരണം നടത്തി. പത്താം ക്ലാസിലെ മാനസിന്റെ പിതാവ് ഷനോജ് കുമാർ തന്റെ അച്ഛന്റെ കൃതി പരിചയപ്പെടുത്തി.കുറച്ചു പ്രതികൾ സ്കൂളിലേക്ക് തരാം എന്ന് അറിയിച്ചു. ഹെലൻ എന്ന വിദ്യാർത്ഥി പ്രസംഗം നടത്തി .വായിച്ച് പുസ്തകത്തെക്കുറിച്ച് ശിവരഞ്ജിനി അനുഭവം പങ്കുവെച്ചു സുമ (ഒമ്പതാം ക്ലാസിലെ ഐശ്വര്യയുടെ അമ്മ )വായനാനുഭവം (ആടുജീവിതം ) പങ്കുവെച്ചു. ശ്രേയ ബെൻസുരേന്ദ്രൻ പാവങ്ങൾ എന്ന കൃതിയുടെ വായന അനുഭവം പങ്കുവെച്ചു വിവരസാങ്കേതികവിദ്യയും വായനയും എന്ന വിഷയത്തെക്കുറിച്ച് സജീഷ് പ്രഭാഷണം നടത്തി .ടോട്ടോചാൻ എന്ന പുസ്തകത്തെക്കുറിച്ച് ധന്യ ടീച്ചർ രസകരമായ അവതരണം നടത്തി. [http://elamkunnapparavakal.blogspot.com/ elamkunnapparavakal.blogspot.com]എന്ന ബ്ലോഗ് സീനടീച്ചർ ഔദ്യോഗിക പ്രകാശനംചെയ്തു . വിവേക് ജെ വായനയെക്കുറിച്ച് മന്ഹത് വചനങ്ങൾ ഉദ്ധരിച്ചു. ഓഫീസ് അസിസ്റ്റൻറ് ഫിലോമിന ചേച്ചി പ്രേമലേഖനം എന്ന കൃതിയെക്കുറിച്ച് തന്റെഅനുഭവം പങ്കുവെച്ചു.കസ്തൂർബാ വായനശാലയുടെ അധികാരിയായ ശ്രീ സുരേഷ് പിആർനന്ദി പറഞ്ഞു ഒരു സുന്ദരമായ ദിനം സമ്മാനിച്ചതിന് സ്കൂളിലെ ഓരോരുത്തർക്കും നന്ദി പറയുക മാത്രമല്ല വായനാവാരത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ സമ്മാനം വായനശാല നൽകുന്നതാണെന്ന് അറിയിക്കുകയും ചെയ്തു | ||
<br> | <br> | ||
== ലോക ലഹരി വിരുദ്ധ ദിനം == | == ലോക ലഹരി വിരുദ്ധ ദിനം == |