"എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ (മൂലരൂപം കാണുക)
14:00, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
വരി 107: | വരി 107: | ||
== ചരിത്രം == | == ചരിത്രം == | ||
പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.<nowiki>[[{{PAGENAME}}/ചരിത്രം|കൂടുതൽ | പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.<nowiki>[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]</nowiki> തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളിൽ,പൊയ്പ്പള്ളഴികത്തു,പറവനോലിൽ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുൾ സ്താപിച്ചു.മാടത്താനിൽ അഡ്വ:എം.ഇ മാധവൻപിള്ള മാനേജരായി 13.07.1931 ൽ സ്കുൾ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റർ.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റർമാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തിൽ സ്കുൾ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുൾ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബർ 2 ന് സ്കുൾ രജതജുബിലി ആഘോഷവേളയിൽ,യുഗപ്രഭാവനും കർമ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തിൽ ഈ സ്താപനം നിരുപാധികം എൻ.എസ്.എസിൽ ലയിച്ചു.1982 ജനുവരി 20 മുതൽ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുൾ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു | ||
== ഭൗതികസൗകര്യങ്ങൾ =.= | == ഭൗതികസൗകര്യങ്ങൾ =.= |