ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
ASHADEVI O (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:വി യു പി സ്കൂൾ .jpg|ലഘുചിത്രം|300x300ബിന്ദു]] | |||
'''തിരുവനന്തപുരം''' '''ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലുള്ള കിളിമാനൂർ ഉപ ജില്ലയിൽ വെള്ളല്ലൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി യു പി. എസ്സ് വെള്ളല്ലൂർ. ഉൾനാടൻ ഗ്രാമം ആയ വെള്ളല്ലൂരിൽ നാലാംക്ലാസ്സുവരെയുള്ള ഒരു എൽ പി സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കശുവണ്ടി തെഴിലാളികളും കർഷകത്തൊഴിലാളികളും മറ്റു കൂലിപ്പണിക്കാരുമായ ഇവിടുത്തെ 80% ആളുകൾക്കും മിഡിൽ സ്കൂൾ പഠനം പോലും സ്വപ്നം മാത്രമായിരുന്നു. ഈ കാലഘട്ടത്തിലാണ് വെള്ളല്ലൂർ , അനന്തവിലാസത്ത് ശ്രീ പി വി കുഞ്ഞൻ വൈദ്യർ സ്വന്തം വീട്ടിൽ അഞ്ചാം ക്ലാസ് തുടങ്ങിയത്, ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1956 നവംബർ 1 ന് വിവേകോദയം യു പി സ്കൂൾ കമ്മറ്റി രൂപീകരിച് പ്രവർത്തനം തുടങ്ങി. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ജി വിശ്വംഭരൻ, കാരാംകോണത്തുവീട്,വെള്ളല്ലൂർ ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി ഗോപിനാഥൻ ജി യും, ആദ്യത്തെ വിദ്യാർത്ഥിനി കെ പുഷ്പാഞ്ജലിയും ആയിരുന്നു.''' | |||
'''അനേകം വിദ്യാർഥികൾ അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ സ്കൂൾ വെള്ളല്ലൂർ ഗ്രാമത്തിലെ മികച്ച വിദ്യാലമാണ് . ഡോക്ടർമാർ , എഞ്ചിനീയർമാർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രതിഭകളെ സമ്മാനിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു . അനേകം വർഷങ്ങൾ കടന്ന് 2022 വർഷത്തിൽ നിൽകുമ്പോൾ ഇവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഈ നാടിൻറെ സമ്പത്താണ് . ഇപ്പോൾ എട്ട് സ്റ്റാഫുകളും നുറിലധികം കുട്ടികളും ഈ സ്കൂളിൽ ഉണ്ട് . എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾകൊള്ളുന്ന കിളിമാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമായി വെള്ളല്ലൂർ വി യു പി എസ് പ്രയാണം തുടരുന്നു .....''' |
തിരുത്തലുകൾ