Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജിഎൽപിഎസ് പരത്തിക്കാമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
         1944-- ൽ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന്  തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ  ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1990-ൽ സ്കൂളിന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലുൾപ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു.  പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരൻ.എന്നവർ സംഭാവനയായി നൽകി.  1992 മുതൽ  സ്കൂളിൽ പ്രി പ്രൈമറി  പ്രവർത്തിച്ചു വരുന്നു.  പ്രാഥമിക ആവശ്യങ്ങൾക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിർമ്മിക്കുന്നതിന്  ആവശ്യമായ ഏഴ് സെൻറ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു.  എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം  എന്നിവ പണികഴിപ്പിച്ചു.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ  മുന്നിട്ടു നിൽക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ്  പരത്തിക്കാമുറി ഗവ. എൽ. പി സ്കൂൾ.  2016-ൽ എസ്. ബി.ഐ ലൈഫ് ഇൻഷുറൻസിന്റെ സഹായത്തോടെ ഒരു സ്മാർട്ട് പ്രീ പ്രൈമറി ക്ലാസ്  ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം നൽകി വരുന്നു.  
         1944-- ൽ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന്  തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ  ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1990-ൽ സ്കൂളിന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലുൾപ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു.  പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരൻ.എന്നവർ സംഭാവനയായി നൽകി.  1992 മുതൽ  സ്കൂളിൽ പ്രി പ്രൈമറി  പ്രവർത്തിച്ചു വരുന്നു.  പ്രാഥമിക ആവശ്യങ്ങൾക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിർമ്മിക്കുന്നതിന്  ആവശ്യമായ ഏഴ് സെൻറ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു.  എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം  എന്നിവ പണികഴിപ്പിച്ചു.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ  മുന്നിട്ടു നിൽക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ്  പരത്തിക്കാമുറി ഗവ. എൽ. പി സ്കൂൾ.  2016-ൽ എസ്. ബി.ഐ ലൈഫ് ഇൻഷുറൻസിന്റെ സഹായത്തോടെ ഒരു സ്മാർട്ട് പ്രീ പ്രൈമറി ക്ലാസ്  ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം നൽകി വരുന്നു. [[ജിഎൽപിഎസ് പരത്തിക്കാമുറി/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* മൂന്ന് ക്ലാസ്സ് മുറികൾ. കോൺക്രീറ്റ് കെട്ടിടം.
* മൂന്ന് ക്ലാസ്സ് മുറികൾ. കോൺക്രീറ്റ് കെട്ടിടം.
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315452" എന്ന താളിൽനിന്ന് ശേഖരിച്ചത്