Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
1940 കളിൽ മലബാർ ഡിസ്ട്രിക് എഡ്യുക്കേഷൻ ബോർഡിൻറെ  കീഴിൽ പ്രവർത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ്‌ വരെയുള്ളതുമായ ഒരു സ്കൂൾ  ആറളത്ത്  പ്രവര്ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികൾ അഞ്ചു പേർ  ആറളത്ത്  പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത്  പെരും പേശിയിൽ ചാത്തോത്ത് കണ്ണൻ ഗുരുക്കൾ തന്റെ വീട്ടിൽ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജർ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കൽ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകൾക്ക്  ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങൾ  റൈറ്റർ കണ്ണൻ നമ്പ്യാരുടെ സഹായത്താൽ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാർ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ  542 –)0 നമ്പർ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ വീർപ്പാട് എന്ന പേരിൽ സ്കൂൾ പ്രവര്ത്തനം ആരംഭിച്ചു.   

കൂടുതൽ ചരിത്രം വായിക്കുക   
[https://schoolwiki.in/sw/6azb കൂടുതൽ ചരിത്രം വായിക്കുക]  

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315371" എന്ന താളിൽനിന്ന് ശേഖരിച്ചത്