"എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ (മൂലരൂപം കാണുക)
12:34, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== | ==ചരിത്രംപരിശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട പ്രൈമറി സ്കൂൾ 140 വർഷം പിന്നിടുന്നു. 1881 - ൽ പരിശുദ്ധ പരുമല മാർഗ്രിഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി. == | ||
== പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. == | |||
== == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 76: | വരി 81: | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |