Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എടനാട് യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
No edit summary
വരി 23: വരി 23:
}}
}}
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:WhatsApp Image 2022-01-13 at 9.58.33 AM(1).jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|star]]
ചരിത്രസ്മരണകൾ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തിൽ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണ് എടനാട് യു.പി  സ്കൂൾ .1951ലാണ് ഇതിൻെറ പ്രവർത്തനം ആരംഭിക്കുന്നത് . അതുവരെ ഈ പ്രദേശത്ത്  എടനാട് വെസ്റ്റ് എൽ.പി സ്കൂളും എടനാട് ഈസ്റ്റ് എൽ.പി സ്കൂളും.മാത്രമാണ് ഉണ്ടായിരുന്നത്. പത്മനാഭൻ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ആരംഭിക്കുന്നതിന് നൽകിയ അപേക്ഷയിൽ കോയമ്പത്തൂരിൽ എഡൃുക്കേഷണൽ ഡിവിഷണൽ ഒാഫീസറുടെ Dis No 721/51dt 17.05.51 ഉത്തരവ് പ്രകാരം അനുകൂല നടപടിയുണ്ടാകുുകയും വി പത്മനാഭൻ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ഒരു ഹയർ എലിമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു .വി.വി ചിണ്ടൻ കുട്ടി നായനാർ സ്ഥാപക ഹെ‍‍ഡ്മാസ്റ്ററും വി.പത്മനാഭൻ മാസ്റ്റർസ്ഥാപകമാനേജരിമായി 1951ജൂൺ മാസത്തിൽ ആറാം തരത്തോടുകൂടിയാണ് സ്കൂൾ ആരംഭിച്ചത്.സ്കൂളിൻെറ ആദ്യ‍ പ്രവർത്തനം എടാട്ട് കോളേജ് ഗെയിറ്റനടുത്തുളളചിറ്റാരി എന്ന പറമ്പിലെ വാടക കെട്ടിടത്തിലായിരുന്നുവെന്നും പിന്നീടുളള വർഷങ്ങളിലാണ്  സ്കൂളിന് ഒരു കെട്ടിടമുണ്ടായത്.  പൊതുപരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കുവാൻ  പത്മനാഭൻ മാസ്റ്ററും  ചിണ്ടൻ കുട്ടിനായനാരും അടങ്ങുന്ന അദ്ധ്യാപകരും സ്കൂൾ സമയത്തിനു പുറമേ  പരിശീലനം നൽകി ഉന്നത വിജയം കരസ്ഥമാക്കി എലിമെൻററി സ്കൂളുകൾ പ്രൈമറി സ്ക്കൂളുകളായി  1മുതൽ 4വരെ ലോവർപ്രൈമറിയും 5മുതൽ 7വരെ അപ്പർപ്രൈമറിയും.അതനുസരിച്ച് എടനാട്  ഹയർ എലിമെൻററി സ്കൂൾ  എടനാട് അപ്പർ പ്രൈമറി സ്ഖൂളുകൾ എന്ന് നാമകരണം ചെയ്യ‍പ്പെട്ടു.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314193" എന്ന താളിൽനിന്ന് ശേഖരിച്ചത്