"അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
11:32, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
ജൂൺ 9ന് കേഡറ്റ്സ് സമാഹരിച്ച തുക ഉപയോഗിച്ച് ചക്കരക്കൽ ഗവൺമെൻറ് ആസ്പത്രിയിലും കണ്ണാടിവെളിച്ചം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 10 ഓക്സിമീറ്റർ, 35 ലിറ്റർ സാനിറ്റൈസർ, 500 മാസ്ക് ഗ്ലൗസ് എന്നിവയടങ്ങുന്ന '''കോവിഡ് പ്രതിരോധ കിറ്റുകൾ''' നൽകി. | ജൂൺ 9ന് കേഡറ്റ്സ് സമാഹരിച്ച തുക ഉപയോഗിച്ച് ചക്കരക്കൽ ഗവൺമെൻറ് ആസ്പത്രിയിലും കണ്ണാടിവെളിച്ചം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 10 ഓക്സിമീറ്റർ, 35 ലിറ്റർ സാനിറ്റൈസർ, 500 മാസ്ക് ഗ്ലൗസ് എന്നിവയടങ്ങുന്ന '''കോവിഡ് പ്രതിരോധ കിറ്റുകൾ''' നൽകി. | ||
[[പ്രമാണം:13057 kit.jpeg|പകരം=COVID കിറ്റ് വിതരണം |നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | [[പ്രമാണം:13057 kit.jpeg|പകരം=COVID കിറ്റ് വിതരണം |നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | ||
ജൂൺ 21ന് '''യോഗ ദിനവുമായി''' ബന്ധപ്പെട്ട | ജൂൺ 21ന് '''യോഗ ദിനവുമായി''' ബന്ധപ്പെട്ട എൻ സി സി കേഡറ്റുകൾ യോഗ പരിശീലനം വീടുകളിൽ വെച്ച് നടത്തി. ആരോഗ്യ കായിക സംരക്ഷണത്തിന് ഏറ്റവും ഉതകുന്ന ഒരു ആരാധന രീതി എന്ന നിലയിൽ യോഗയുടെ പ്രാധാന്യം അന്നത്തെ ദിവസം കുട്ടികൾ മനസ്സിലാക്കി. | ||
[[പ്രമാണം:13057 yoga day.jpeg|പകരം=യോഗ ദിനം പരിപാടികൾ |നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | [[പ്രമാണം:13057 yoga day.jpeg|പകരം=യോഗ ദിനം പരിപാടികൾ |നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി. | സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി. | ||
വരി 13: | വരി 12: | ||
നവംബർ 11 ന് സ്കൂളിൽ വച്ച് | 2021 നവംബർ 11 ന് സ്കൂളിൽ വച്ച് എൻ.സി.സിയുടെ വക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മമ്പറം എച്ച്എസ്എസിലെ എൻസിസി ഓഫീസർ ലഫ്റ്റ. ജയകൃഷ്ണൻ സാർ ക്ലാസ് കൈകാര്യം ചെയ്തു. ഡിസംബർ ഏഴിന് കേഡറ്റ് സ്കൂളും പരിസരവും ശുചീകരിച്ചു. |