Jump to content
സഹായം

"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച് ശുഭമുഹൂർത്തമായിരുന്നു .  എഴുത്തോല കളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി അത് പ്രവർത്തിക്കുന്നു.  കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് മേരി സ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു . ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ഒന്നാം ക്ലാസ്സ് എടുത്ത സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി . അഞ്ച് ഡിവിഷനുകളും ഇപ്പോൾ അദ്ധ്യാപകരും സ്കൂൾ അക്കാലത്തു നിന്നും ഗ്രാൻഡ് നൽകിയിരുന്നു .  തെക്ക് ഗവ : എൽ.പി.എസ്. സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളയിൽ നിന്നും ഓഹരി പ്രകാരം വരവ് നാരായണൻ നായർക്ക് സ്ഥലവും അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്‌മെന്റും ലഭിച്ചു.  നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു .1949 ൽ ശ്രീമതി .  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എന് .  കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടതുവാൻ അനുവാദം ലഭിച്ചു .  സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ .  എന് .  കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ .  പത്മനാഭപ നിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി .  ചെറുവിത്ത് മീനാക്ഷിയമ്മ , ശ്രീമതി .[0:43 pm, 12/01/2022] Ad: അന്നകുട്ടി , ശ്രീമതി .  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാ പകരായി നാലു ഡിവിഷൻ ആരംഭിച്ചു .  ലോ ബി ശി ഓ മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എൻ.എൻ.എം. യു.പി.എസ്.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അനു റിൽപറം വിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു .  220 co2 മാറി 1949 നട 1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മക നായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ .  ശിവദസൺ റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി .  ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി .  ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ ഷീജ ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച് ശുഭമുഹൂർത്തമായിരുന്നു .  എഴുത്തോല കളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി അത് പ്രവർത്തിക്കുന്നു.  കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് മേരി സ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു . ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ഒന്നാം ക്ലാസ്സ് എടുത്ത സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി . അഞ്ച് ഡിവിഷനുകളും ഇപ്പോൾ അദ്ധ്യാപകരും സ്കൂൾ അക്കാലത്തു നിന്നും ഗ്രാൻഡ് നൽകിയിരുന്നു .  തെക്ക് ഗവ : എൽ.പി.എസ്. സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളയിൽ നിന്നും ഓഹരി പ്രകാരം വരവ് നാരായണൻ നായർക്ക് സ്ഥലവും അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്‌മെന്റും ലഭിച്ചു.  നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു .1949 ൽ ശ്രീമതി .  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എന് .  കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടതുവാൻ അനുവാദം ലഭിച്ചു .  സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ .  എന് .  കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ .  പത്മനാഭപ നിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി .  ചെറുവിത്ത് മീനാക്ഷിയമ്മ , ശ്രീമതി . അന്നകുട്ടി , ശ്രീമതി .  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാ പകരായി നാലു ഡിവിഷൻ ആരംഭിച്ചു .  ലോ ബി ശി ഓ മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എൻ.എൻ.എം. യു.പി.എസ്.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു . 1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മകനായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ .  ശിവദസൺ റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി . ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ഷീജ''' ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 


2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹ യവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേര ളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് .  ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ .  എന് .  എം.  യു.  പി .  സ്കൂൾ...[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]
2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് .  ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ .  '''എന് .  എം.  യു.  പി .  സ്കൂൾ...'''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അദ്ധ്യാപകർ അനഅദ്ധ്യാപകർ
അദ്ധ്യാപകർ അനഅദ്ധ്യാപകർ


എച്ച് എം - 1 ,യു പി എസ്സ് എ - 5 അറബിക് ടീച്ചർ - 1ഒ, എ- 1 ഹിന്ദി 1 സാൻസ്ക്രിറ് 1
എച്ച് എം - 1 ,യു പി എസ്സ് എ - 5 '''''അറബിക്''''' ടീ''ച്ചർ'' - 1ഒ, എ- 1 ഹിന്ദി 1 സാൻസ്ക്രിറ് 1


പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.
പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313361" എന്ന താളിൽനിന്ന് ശേഖരിച്ചത്