"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട് (മൂലരൂപം കാണുക)
10:29, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 31: | വരി 31: | ||
| സ്കൂൾ ചിത്രം= 28209 1.jpg | | | സ്കൂൾ ചിത്രം= 28209 1.jpg | | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . 1964-ൽ ഓലഷെഡിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റ ആദ്യാക്ഷരം കുറിക്കാനെത്തിയത് 64 കുട്ടികളാണ് .2005-ൽ അതിന്റ രൂപവും ഭാവവും മാറി പുതിയ കെട്ടിടം ഉയർന്നു.2016-17 അധ്യയനവർഷത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 296 കുട്ടികളും പ്രീപ്രൈമറിയിൽ 130 കുട്ടികളും ഉൾപ്പടെ ആകെ 426 കുട്ടികൾ പഠനം നടത്തുന്നു.18 അധ്യപകരും 4 അനധ്യപകരും ഉണ്ട്. | എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . 1964-ൽ ഓലഷെഡിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റ ആദ്യാക്ഷരം കുറിക്കാനെത്തിയത് 64 കുട്ടികളാണ് .2005-ൽ അതിന്റ രൂപവും ഭാവവും മാറി പുതിയ കെട്ടിടം ഉയർന്നു.2016-17 അധ്യയനവർഷത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 296 കുട്ടികളും പ്രീപ്രൈമറിയിൽ 130 കുട്ടികളും ഉൾപ്പടെ ആകെ 426 കുട്ടികൾ പഠനം നടത്തുന്നു.18 അധ്യപകരും 4 അനധ്യപകരും ഉണ്ട്. |