"ഗവ. എൽ പി സ്കൂൾ ചത്തിയറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ ചത്തിയറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:32, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ബാലസഭകൾ | ||
എല്ലാമാസവും ക്ലാസ് തലത്തിൽ ബാലസഭകൾ സംഘടിപ്പിച്ച് കുട്ടികളുടെ സൃഷ്ടികൾ, കഴിവുകൾ ,എന്നിവയുടെ പ്രദർശനം നടത്താറുണ്ട്. സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബാലസഭകൾ സംഘടിപ്പിക്കുന്നു. | |||
ദിനാചരണങ്ങൾ | |||
എല്ലാ മാസത്തെയും ദിനാചരണങ്ങളുടെ കലണ്ടർ പ്പകകളിൽ തയ്യാറാക്കി ഓരോ ദിനാചരണത്തിനും മുൻകൂട്ടി പരിപാടികൾ, ആസൂത്രണം ചെയ്യുന്നുണ്ട്. കുട്ടികളുടെ വായന, എഴുത്ത്, ബൗദ്ധിക ശേഷി എന്നിവയുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു.{{PSchoolFrame/Pages}} |