"ഗവ. എൽ പി സ്കൂൾ ചത്തിയറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ ചത്തിയറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:59, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''എക്കോ ക്ലബ്''' | ||
എക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനാചരണം വളരെ വിപുലമായി തന്നെ ആഘോഷിച്ചു വരുന്നു .സ്കൂളിലെ സ്ഥലപരിമിതി മൂലം കുട്ടികൾ അവരുടെ വീടുകളിൽ തന്നെയാണ് വൃക്ഷത്തൈകൾ നടാറുള്ളത്. കൂടാതെ വീട്ടിലൊരു അടുക്കളത്തോട്ടം, മുറ്റത്തൊരു പൂന്തോട്ടം എന്നീ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ വീടുകളിൽചെയ്യുന്നുണ്ട്. | |||
'''എനർജി ക്ലബ്''' | |||
ഊർജ സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും കുട്ടികൾ അവരവരുടെ വീടുകളിൽ എനർജി സർവ്വെ നടത്തുകയും ചെയ്തിരുന്നു. ലാഭ്യമായ വിവരങ്ങളെ താരതമ്യം ചെയ്ത് ഊർജ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അവർ കണ്ടെത്തി. | |||
'''ഗണിത ക്ലബ്''' | |||
വിദ്യാർത്ഥികൾക്ക് ഗണിതത്തിൽ താത്പര്യം ഉണർത്താനും ഭയം ഇല്ലാതാക്കാനും വിവിധ ഗണിത കേളികൾ സംഘടിപ്പിക്കുന്നു. ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ദിനാചരണങ്ങൾ ,മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. | |||
'''ഇംഗ്ലീഷ് ക്ലബ്''' | |||
ഇംഗ്ലീഷ് പത്രവായന, A Word A Day എന്നീ പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളാകുന്നുണ്ട്.Hello English പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിനോടുള്ള താത്പര്യം വർധിക്കാൻ കാരണമായിട്ടുണ്ട്. | |||
'''ശാസ്ത്ര ക്ലബ്''' | |||
എൽ.പി. തലത്തിൽ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്. പരീക്ഷണ-നിരീക്ഷണങ്ങൾ, വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ ,ക്വിസുകൾ ,പ്രദർശനമേളകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. |