"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
23:09, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, കോട്ടൺഹിൽ. | '''5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 31 ക്ലാഎച്ച് എസ് എസ് സ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. എച്ച് എസ് എസ് വിഭാഗത്തിൽ 24 മുറികളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാഗേജ് ലാബ്, 2 കമ്പ്യൂട്ടർ ലാബ് ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .അടൽ തിങ്കറിങ് ലാബ് നിർമാണം ആരംഭിച്ചിരിക്കുന്നു. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം,അസംബ്ലി ഹാൾ Conference Hall, Art Gallery, Studio Room, PINK FM എന്നിവയുമുണ്ട്. സ്കൂളിൽ ഡോക്ടറുടെ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. Coperative Society, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മ്യൂസിക് റൂം, മ്യൂസിക് പാർക്ക്, ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്.''' | ||
==അക്കാദമികേതര പ്രവർത്തനങ്ങൾ == | ==അക്കാദമികേതര പ്രവർത്തനങ്ങൾ == |