"എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര (മൂലരൂപം കാണുക)
22:28, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
1921 മെയ് 20ന് സ്ഥാപിതമായ സ്കൂളാണിത്. സിറിയൻ അസംബ്ലി പ്രൈമറി ഗേൾസ് സ്കൂൾ എന്നാണ് സ്കൂളിന്റെ പേര്. കല്ലിശ്ശേരി ഇരവിപേരൂർ റോഡിൽ ഓവർബ്രിഡ്ജിഇന്റെ താഴെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പാറയിൽ കുടുംബ വക ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത്.പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂൾ. പിൽക്കാലത്ത് മിക്സഡ് സ്കൂൾ ആയി മാറി | 1921 മെയ് 20ന് സ്ഥാപിതമായ സ്കൂളാണിത്. സിറിയൻ അസംബ്ലി പ്രൈമറി ഗേൾസ് സ്കൂൾ എന്നാണ് സ്കൂളിന്റെ പേര്. കല്ലിശ്ശേരി ഇരവിപേരൂർ റോഡിൽ ഓവർബ്രിഡ്ജിഇന്റെ താഴെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പാറയിൽ കുടുംബ വക ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത്.പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂൾ. പിൽക്കാലത്ത് മിക്സഡ് സ്കൂൾ ആയി മാറി . ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മാനേജ്മെന്റ് എൽ പി സ്കൂൾ ആണിത്. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ മിഷനറിമാരുടെ പ്രവർത്തനഫലമായി ഇവിടെ ഒരു ബ്രദറൻ സഭ പാസ്റ്റർ ടി മാമന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു ഈ സഭയിൽ കൂടുന്ന ആളുകളുടെ കുട്ടികൾക്ക് പഠിക്കുവാനും തൊട്ടടുത്ത സ്കൂളുകൾ കുറവായതിനാലും ഈ സഭയിലെ അംഗങ്ങൾ തന്നെ സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു 1921 മെയ് 20 നാണ് സ്കൂൾ ആരംഭിച്ച എസ്.എ.പി.ജി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു സ്കൂളിന്റെ ആദ്യത്തെ മാനേജർ സഭയുടെ മാനേജർ ആയ പാസ്റ്റർ ടി മാമൻ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത് ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമായിരുന്നു ആദ്യം ആരംഭിച്ചത്. രണ്ട് അധ്യാപകർ മാത്രമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് മൂന്ന് നാല് അഞ്ച് ക്ലാസുകൾ ആക്കി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |