"എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന് (മൂലരൂപം കാണുക)
21:32, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(patika) |
No edit summary |
||
വരി 1: | വരി 1: | ||
ആ മുഖം | ആ മുഖം | ||
എം.ഡി.എൽ.പി.സ്ക്കൂൾ, പൂഴിക്കുന്ന്.പത്തനംതിട്ട ജില്ലയിലെ . പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പൂഴിക്കുന്ന് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂഴിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെടുന്ന പൂഴിക്കുന്ന് എം.ഡി.എൽ.പി | എം.ഡി.എൽ.പി.സ്ക്കൂൾ, പൂഴിക്കുന്ന്.പത്തനംതിട്ട ജില്ലയിലെ . പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പൂഴിക്കുന്ന് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂഴിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെടുന്ന പൂഴിക്കുന്ന് എം.ഡി.എൽ.പി സ്കൂൾ. | ||
ചരിത്രം | ചരിത്രം | ||
വരി 7: | വരി 7: | ||
നൂറ്റി ഏഴ് വർഷങ്ങൾക്കു മുമ്പ് (അതായത് മലയാളവർഷം 1090 ) റാന്നിയുടെ പ്രാന്തപ്രദേശത്ത് പൂഴിക്കുന്ന് ഗ്രാമത്തിൽ കഠിനാധ്വാനികളും വിജ്ഞാന കുതുകികളുമായ ഒരു പറ്റം കർഷക കുടുംബങ്ങൾ പാർത്തിരുന്നു. ദീർഘവീക്ഷണവും വിജ്ഞാന തത്പരതയുമുള്ള അവർ തങ്ങളുടെ തലമുറകളെ അഭ്യസ്ത വിദ്യരാക്കുന്നതിൽ അതീവശ്രദ്ധാലുക്കളുമായിരുന്നു. | നൂറ്റി ഏഴ് വർഷങ്ങൾക്കു മുമ്പ് (അതായത് മലയാളവർഷം 1090 ) റാന്നിയുടെ പ്രാന്തപ്രദേശത്ത് പൂഴിക്കുന്ന് ഗ്രാമത്തിൽ കഠിനാധ്വാനികളും വിജ്ഞാന കുതുകികളുമായ ഒരു പറ്റം കർഷക കുടുംബങ്ങൾ പാർത്തിരുന്നു. ദീർഘവീക്ഷണവും വിജ്ഞാന തത്പരതയുമുള്ള അവർ തങ്ങളുടെ തലമുറകളെ അഭ്യസ്ത വിദ്യരാക്കുന്നതിൽ അതീവശ്രദ്ധാലുക്കളുമായിരുന്നു. | ||
സ്ഥലത്തെ പ്രമുഖ കുടുംബങ്ങളിൽ ഒന്നായ പനവേലിൽ പള്ളിക്കാലായിൽ ശ്രീമാൻ ഗീവർഗീസ് ഇടിക്കുള (പന വേലിൽ വള്ളിക്കാലായിൽ വിജി മാത്യൂ സാറിന്റെ പിതാവ് ) | സ്ഥലത്തെ പ്രമുഖ കുടുംബങ്ങളിൽ ഒന്നായ പനവേലിൽ പള്ളിക്കാലായിൽ ശ്രീമാൻ ഗീവർഗീസ് ഇടിക്കുള (പന വേലിൽ വള്ളിക്കാലായിൽ വിജി മാത്യൂ സാറിന്റെ പിതാവ് ) നൽകിയസ്ഥലത്ത് റാന്നി ക്രിസ്തോസ് മാർത്തോമ്മ പള്ളിക്കു വേണ്ടി ഒരു സണ്ടേസ്ക്കൂൾ കെട്ടിടം നിർമ്മിച്ചു. സ്ഥലവാസികളുടെ ഉത്സാഹത്തിന്റെ ഫലമായി നിർമ്മിച്ച പ്രസ്തുത കെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. സമീപത്തു തന്നെ മാർത്തോമ്മ മാനേജ്മെന്റിന് ഒരു എയ്ഡഡ് സ്ക്കൂൾ അനുവദിച്ചിട്ടുള്ളതിനാൽ ഈ സ്ക്കൂളിന് ഉടനെ സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടായി. എന്നാൽ ഓർത്തഡോക്സ് സഭയുടെ എം.ഡി. സ്ക്കൂൾ സ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ സ്ക്കൂൾ അംഗീകാരത്തിനു വേണ്ടി ശ്രമിക്കുകയും 1915 ൽ പൂഴിക്കുന്ന് എം.ഡി. എൽ പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ | എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ | ||
വരി 37: | വരി 37: | ||
|1956 | |1956 | ||
|1960 | |1960 | ||
|- | |||
|പുത്തൻ വീട്ടിൽ കെ. കൃഷ്ണൻ സാർ | |||
| | |||
| | |||
|- | |||
|പുത്തൻ വീട്ടിൽ കെ. കൃഷ്ണൻ സാർ | |||
| | |||
| | |||
|- | |||
|കൊട്ടുപള്ളിൽ വർഗീസ് മാത്യൂസ് .സി.സാർ | |||
| | |||
| | |||
|- | |||
|എം. ടി. വർഗീസ് സാർ | |||
| | |||
| | |||
|- | |- | ||
| | | |