Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ഹൈസ്കൂളിനും യുപി,എൽ.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LP,UP,HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്,മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. ഐ.ബി. സതീഷ് MLA യുടെ പരിശ്രമഫലമായി  സ൦സ്ഥാന ഗവൺമെൻ്റ് കിഫ്ബിയിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന്  വളരെയധിക൦ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക്  സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു.
 
== സൗകര്യങ്ങൾ ==
ഹൈസ്കൂളിനും യുപി,എൽ.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LP,UP,HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്,മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. ഐ.ബി. സതീഷ് MLA യുടെ പരിശ്രമഫലമായി  സംസ്ഥാന ഗവൺമെൻ്റ് കിഫ്ബിയിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന്  വളരെയധിക൦ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക്  സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310945" എന്ന താളിൽനിന്ന് ശേഖരിച്ചത്