ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,043
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== ചരിത്രം == | |||
ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. എബൻസൺ,സമസ്,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കി ഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, [[ആമച്ചൽ കൃഷ്ണൻ]],ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു.1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമാധ്യാപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു . സ്വാതന്ത്ര്യസമര സേനാനി ആമച്ചൽ കൃഷ്ണൻ, എഴുത്തുകാരൻ ആമച്ചൽ സുരേന്ദ്രൻ കവി ആമച്ചൽ വിശ്വംഭരൻ,സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഗായകനുമായ [[ആമച്ചൽ രവി]], [[ഗായകൻ ആമച്ചൽ സദാനന്ദൻ]], റിട്ട. ഫോറസ്റ് കൺസർവേറ്റർ ശരത്ചന്ദ്രൻ നായർ, കസ്റ്റംസ് കമ്മീഷണർ ശ്രീ എസ് മദനൻ, യുവകവി ശ്രീ [[മുരുകൻ കാട്ടാക്കട]],ഡോക്ടർമാരായ സതികുമാർ സഞ്ജീവ്, വെറ്റിനറി സർജന്മരായ ഡോക്ടർ രാജ്കമൽ, പ്രസാദ്, സജിത്ത് , ഹോമിയോ ഡോക്ടർമാരായ അജയൻ, രാജീവ്,സ്റ്റാൻലി ജോൺ,അഡ്വകേറ്റ് ഇ ബാബു ,അഡ്വ. സിജ, അഡ്വ.ചിത്രറാണി, അഡ്വ.കീർത്തി സോളമൻ , വെള്ളായണി കാർഷിക കോളേജിലെ എഞ്ചിനീയർ ആയ സൗമ്യ ബഷീർ , കാട്ടാക്കട എം. എൽ.എ ശ്രീ [[ഐ .ബി. സതീഷ്]] , കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ [[കെ അനിൽകുമാർ]], വാർഡ് മെമ്പർ . ശ്രീ കെ.വി സത്യം മുൻ പി റ്റി എ പ്രസിഡണ്ട് ആയ പി വി വിജയൻ എം. പീരൂ മുഹമ്മദ് തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ്. | ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. എബൻസൺ,സമസ്,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കി ഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, [[ആമച്ചൽ കൃഷ്ണൻ]],ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു.1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമാധ്യാപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു . സ്വാതന്ത്ര്യസമര സേനാനി ആമച്ചൽ കൃഷ്ണൻ, എഴുത്തുകാരൻ ആമച്ചൽ സുരേന്ദ്രൻ കവി ആമച്ചൽ വിശ്വംഭരൻ,സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഗായകനുമായ [[ആമച്ചൽ രവി]], [[ഗായകൻ ആമച്ചൽ സദാനന്ദൻ]], റിട്ട. ഫോറസ്റ് കൺസർവേറ്റർ ശരത്ചന്ദ്രൻ നായർ, കസ്റ്റംസ് കമ്മീഷണർ ശ്രീ എസ് മദനൻ, യുവകവി ശ്രീ [[മുരുകൻ കാട്ടാക്കട]],ഡോക്ടർമാരായ സതികുമാർ സഞ്ജീവ്, വെറ്റിനറി സർജന്മരായ ഡോക്ടർ രാജ്കമൽ, പ്രസാദ്, സജിത്ത് , ഹോമിയോ ഡോക്ടർമാരായ അജയൻ, രാജീവ്,സ്റ്റാൻലി ജോൺ,അഡ്വകേറ്റ് ഇ ബാബു ,അഡ്വ. സിജ, അഡ്വ.ചിത്രറാണി, അഡ്വ.കീർത്തി സോളമൻ , വെള്ളായണി കാർഷിക കോളേജിലെ എഞ്ചിനീയർ ആയ സൗമ്യ ബഷീർ , കാട്ടാക്കട എം. എൽ.എ ശ്രീ [[ഐ .ബി. സതീഷ്]] , കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ [[കെ അനിൽകുമാർ]], വാർഡ് മെമ്പർ . ശ്രീ കെ.വി സത്യം മുൻ പി റ്റി എ പ്രസിഡണ്ട് ആയ പി വി വിജയൻ എം. പീരൂ മുഹമ്മദ് തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ്. |
തിരുത്തലുകൾ