"GMLPS THALAPERUMANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS THALAPERUMANNA (മൂലരൂപം കാണുക)
20:38, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GMLPS THALAPERUMANNA}} | {{prettyurl|GMLPS THALAPERUMANNA}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 5: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 73: | വരി 10: | ||
== ചരിത്രം == | == ചരിത്രം == | ||
തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ.ആലിക്കുഞ്ഞിസാഹിബ് എന്ന വ്യക്തി 1914ൽ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച് അദ്ദേഹത്തിൻെറ മാനേജുമെൻറിൽ പ്രവർത്തനം തുടങ്ങി.ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ 1936ൽ ശ്രീ.മുഹമ്മദ്.പി.ഹെഡ്മാസ്റററായി ചാർജെടുത്തു.പിന്നീട് 1957ൽ ഈ സ്ഥാപനം 4ാം ക്ളാസുവരെയുള്ള ഗവ ,എൽ.പി. സ്കൂളായി രൂപം കൊണ്ടു പ്രവർത്തിച്ചു തുടങ്ങി. ഒാടിട്ട 4ക്ളാസ് മുറികളും ഒാഫീസ് മുറിയും അടങ്ങുന്നതായിരുന്നു ഈ കെട്ടിടം.ക്രമേണ കുടിവെള്ള സൗകര്യത്തിനായി കിണറും, മോട്ടോറും ടാപ്പും ഫിററു ചെയ്യാൻ പഞ്ചായത്തിൻെറ സഹായത്തോടെ സാധിച്ചു.2004 -05 വർഷത്തിൽ എസ്.എസ്.എ പദ്ധതിപ്രകാരം നാലു ക്ളാസ് മുറികളുളള കെട്ടിടം ന്ർമിച്ചു.2005 - 06 വർഷത്തിൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് സ്കൂൾ വൈദ്യുതീകരിച്ചു. 2007 -08 വർഷത്തിൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് കുടിവെള്ള സൗകര്യത്തിനായി കിണർ നിർമിച്ചു. 2011 - 12 വർ,ത്തിൽ എച്ച.എം റൂമിൻെറ നിർമാണം പൂർത്തിയായി. എസ്.എസ്.എ യിൽ നിന്നു വർഷം തോറും കിട്ടി വരുന്ന ഫണ്ടുകൾ ഉപയോഗിച്ച് സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചുവരുന്നു. | തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ.ആലിക്കുഞ്ഞിസാഹിബ് എന്ന വ്യക്തി 1914ൽ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച് അദ്ദേഹത്തിൻെറ മാനേജുമെൻറിൽ പ്രവർത്തനം തുടങ്ങി.ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ 1936ൽ ശ്രീ.മുഹമ്മദ്.പി.ഹെഡ്മാസ്റററായി ചാർജെടുത്തു.പിന്നീട് 1957ൽ ഈ സ്ഥാപനം 4ാം ക്ളാസുവരെയുള്ള ഗവ ,എൽ.പി. സ്കൂളായി രൂപം കൊണ്ടു പ്രവർത്തിച്ചു തുടങ്ങി. ഒാടിട്ട 4ക്ളാസ് മുറികളും ഒാഫീസ് മുറിയും അടങ്ങുന്നതായിരുന്നു ഈ കെട്ടിടം.ക്രമേണ കുടിവെള്ള സൗകര്യത്തിനായി കിണറും, മോട്ടോറും ടാപ്പും ഫിററു ചെയ്യാൻ പഞ്ചായത്തിൻെറ സഹായത്തോടെ സാധിച്ചു.2004 -05 വർഷത്തിൽ എസ്.എസ്.എ പദ്ധതിപ്രകാരം നാലു ക്ളാസ് മുറികളുളള കെട്ടിടം ന്ർമിച്ചു.2005 - 06 വർഷത്തിൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് സ്കൂൾ വൈദ്യുതീകരിച്ചു. 2007 -08 വർഷത്തിൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് കുടിവെള്ള സൗകര്യത്തിനായി കിണർ നിർമിച്ചു. 2011 - 12 വർ,ത്തിൽ എച്ച.എം റൂമിൻെറ നിർമാണം പൂർത്തിയായി. എസ്.എസ്.എ യിൽ നിന്നു വർഷം തോറും കിട്ടി വരുന്ന ഫണ്ടുകൾ ഉപയോഗിച്ച് സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചുവരുന്നു. | ||
വരി 81: | വരി 17: | ||
ഒ൯പത് ക്ളാസുമുറികളും എച്ച.എം മുറിയും സ്കൂളിനുണ്ട്.സ്കൂൾ വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ളാസു മുറികളിലും ഫാൻ വച്ചിട്ടുണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും പാചകപ്പുരയും,സ്റ്റോർ റൂമും ഉണ്ട്. അഡാപ്ററഡ് കുട്ടികൾക്കായി ഒരു ബാത്ത് റൂമും പെൺകുട്ടികൾക്കായി ഒരു ലേഡീസ് ഫ്രണ്ടിലി ടോയ് ലറ്റും മറ്റ് ബാത്ത്റൂമുകളും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. എം.എൽ.എ ഫണ്ടുപയോ ഗിച്ച് സ്കൂളിൻെറ രണ്ടാം നിലയുടെ പ്രവർത്തി ആരംഭിച്ചിട്ടണ്ട്. എസ്.എം.സി യുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഒരു ക്ളാസ് റൂമിൽ ഡിജിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ സൗകര്യത്തോടു കൂടി ഒരു പ്രീ-പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഒ൯പത് ക്ളാസുമുറികളും എച്ച.എം മുറിയും സ്കൂളിനുണ്ട്.സ്കൂൾ വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ളാസു മുറികളിലും ഫാൻ വച്ചിട്ടുണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും പാചകപ്പുരയും,സ്റ്റോർ റൂമും ഉണ്ട്. അഡാപ്ററഡ് കുട്ടികൾക്കായി ഒരു ബാത്ത് റൂമും പെൺകുട്ടികൾക്കായി ഒരു ലേഡീസ് ഫ്രണ്ടിലി ടോയ് ലറ്റും മറ്റ് ബാത്ത്റൂമുകളും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. എം.എൽ.എ ഫണ്ടുപയോ ഗിച്ച് സ്കൂളിൻെറ രണ്ടാം നിലയുടെ പ്രവർത്തി ആരംഭിച്ചിട്ടണ്ട്. എസ്.എം.സി യുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഒരു ക്ളാസ് റൂമിൽ ഡിജിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ സൗകര്യത്തോടു കൂടി ഒരു പ്രീ-പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
5 ക്ലാസ്റൂംമിൽ ഡിജിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടർ സൗകര്യം പഠനപ്രവർത്തനത്തെ ത്വരിതഗതിയിലാക്കുന്നു.[[പ്രമാണം:47439-4.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]] | 5 ക്ലാസ്റൂംമിൽ ഡിജിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടർ സൗകര്യം പഠനപ്രവർത്തനത്തെ ത്വരിതഗതിയിലാക്കുന്നു.[[പ്രമാണം:SHAMNA 1.jpg|ലഘുചിത്രം|പ്രവേശനോത്സവം ]][[പ്രമാണം:47439-4.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]] | ||
[[പ്രമാണം:Gmlps 5.jpg|ലഘുചിത്രം|ഉച്ചഭക്ഷണപ്രവർത്തനം]] | |||
* '''''<big>പഠ്യേതര പ്രവർത്തനങ്ങൾ:</big>'''''[[പ്രമാണം:47439-5.PNG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]] | * '''''<big>പഠ്യേതര പ്രവർത്തനങ്ങൾ:</big>'''''[[പ്രമാണം:47439-5.PNG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ]] | ||
* അറിയാനൊത്തിരി ബാക്കി ക്വിസ് പരിപാടി | * അറിയാനൊത്തിരി ബാക്കി ക്വിസ് പരിപാടി |