"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:30, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഹിന്ദി ദിനം 14.9.2021
വരി 193: | വരി 193: | ||
== ഹിന്ദി ദിനം 14.9.2021 == | === ഹിന്ദി ദിനം 14.9.2021 === | ||
ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഹിന്ദി ദിവസ് ആഘോഷങ്ങൾ 2021 സെപ്റ്റംബർ 14 ന് നടത്തി.ശ്രീമതി അനില ടീച്ചറിന്റെ ഉദ്ഘാടന പ്രസംഗത്തോടു കൂടി ഹിന്ദി ദിവസ് ഓൺലൈൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ ഹിന്ദി ഭാഷയിലുളള പ്രാവണ്യം തെളിയിച്ചു കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി പദ്യം ചൊല്ലൽ , കഥ, പ്രസംഗം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശ്രീമതി. ജാൻസി ടീച്ചർ കൃതജ്ഞ നിർവഹിച്ചു.ദേശീയഗാനത്തോട് ഹിന്ദി ദിവസ് ആഘോഷങ്ങൾ സമാപിച്ചു. | ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഹിന്ദി ദിവസ് ആഘോഷങ്ങൾ 2021 സെപ്റ്റംബർ 14 ന് നടത്തി.ശ്രീമതി അനില ടീച്ചറിന്റെ ഉദ്ഘാടന പ്രസംഗത്തോടു കൂടി ഹിന്ദി ദിവസ് ഓൺലൈൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ ഹിന്ദി ഭാഷയിലുളള പ്രാവണ്യം തെളിയിച്ചു കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി പദ്യം ചൊല്ലൽ , കഥ, പ്രസംഗം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശ്രീമതി. ജാൻസി ടീച്ചർ കൃതജ്ഞ നിർവഹിച്ചു.ദേശീയഗാനത്തോട് ഹിന്ദി ദിവസ് ആഘോഷങ്ങൾ സമാപിച്ചു. | ||
===വയോജനദിനം=== | ===വയോജനദിനം=== |