"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:03, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഫോറെസ്റ്ററി ക്ലബ്
വരി 176: | വരി 176: | ||
എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി. | എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി. | ||
[[പ്രമാണം:Ammforestryclub3.jpg|100px|thumb|left| വിനോദ യാത്ര ]] | |||
2021-22 അദ്ധ്യയന വർഷത്തിൽ ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 8 ന് നമുക്ക് ചുറ്റുമുള്ള പക്ഷികൾ എന്ന വിഷയത്തെ ക്കുറിച്ച് ഗൂഗിൾ മീറ്റിലൂടെ കൊല്ലം ഫോറസ്ട്രി ക്ലബ്ബിന്റെ '''അസി സ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് സർ''' ആണ് ക്ലാസ് നയിച്ചത്. | |||
എല്ലാ ക്ലാസ്സിലെയും നിശ്ചിത കട്ടകൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വളരെ മനോഹരമായ ക്ലാസ്സ് ആണ് വിനോദ് സർ കട്ടികൾക്ക് നൽകിയത്. കുട്ടികളോട് പ്രകൃതിയിലേക്ക് ഇറങ്ങാനും, സഹജീവികളെ മനസ്സിലാക്കുക, പ്രകൃതി സ്നേഹം ഉള്ളവർ ആ കുക, മരങ്ങൾ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ നൽകി. യൂ ട്യൂബ് ലൈവ് സ്ട്രീം നടത്തിയതിലൂടെ എല്ലാ ക്ലാസ്സുകളിലേയും കട്ടികൾക്ക് പ്രോഗ്രാം കാണാനും, റിപ്പോർട്ട് തയ്യാറാക്കാനുമുള്ള അവസരം കിട്ടി.[[പ്രമാണം:Ammforestryclub3.jpg|100px|thumb|left| വിനോദ യാത്ര ]] | |||
==ഹിന്ദി ക്ലബ് == | ==ഹിന്ദി ക്ലബ് == | ||
===ഗാന്ധി ജയന്തി=== | ===ഗാന്ധി ജയന്തി=== |