"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:59, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→സി പി ടി എ
(→സി പി ടി എ ) |
|||
വരി 33: | വരി 33: | ||
== സി പി ടി എ == | == സി പി ടി എ == | ||
പുതിയ സാഹചര്യത്തിൽ അധ്യാനം തുടർന്ന് പോകുമ്പോൾ രക്ഷിതാക്കളിലും കുട്ടികളിലും മാനസികസംഘർഷം ദൂരീകരിക്കുന്നതിന് വേണ്ടി കൃത്യമായ ഇടവേളകളിൽ ക്ലാസ് പിടിഎ നടത്തുകയുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പലരക്ഷിതാക്കളും അവരുടെ ആശങ്കകളും ആകുലതകളും അധ്യാപകരുമായി പങ്കുവെച്ചു അധ്യാപകരുടെ ഭാഗത്തുനിന്നും ഫലപ്രദമായ രീതിയിൽ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷിതാക്കളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകമാകും | പുതിയ സാഹചര്യത്തിൽ അധ്യാനം തുടർന്ന് പോകുമ്പോൾ രക്ഷിതാക്കളിലും കുട്ടികളിലും മാനസികസംഘർഷം ദൂരീകരിക്കുന്നതിന് വേണ്ടി കൃത്യമായ ഇടവേളകളിൽ ക്ലാസ് പിടിഎ നടത്തുകയുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പലരക്ഷിതാക്കളും അവരുടെ ആശങ്കകളും ആകുലതകളും അധ്യാപകരുമായി പങ്കുവെച്ചു അധ്യാപകരുടെ ഭാഗത്തുനിന്നും ഫലപ്രദമായ രീതിയിൽ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷിതാക്കളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകമാകും | ||
== നേർക്കാഴ്ച == | |||
നേർക്കാഴ്ച ചിത്രരചനാമത്സരം കോവിഡ് പശ്ചാത്തലത്തിൽ ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ബിആർസി തലത്തിൽ നടത്തുകയുണ്ടായി കുട്ടികൾക്ക് അനുമോദനം നൽകുകയും ചെയ്തു. വിജയികളായ അഞ്ചു വി ആർ മുഹമ്മദ് യാസീൻ എന്നീ കുട്ടികൾ ക്കുള്ള ഉപഹാരം എറണാകുളം യു ആർ സി യിൽ വെച്ച് ഏറ്റുവാങ്ങി | |||
== ഡിപ്പാർട്മെന്റ് തല എസ് ആർ ജി മീറ്റിംഗ് == | |||
ഡയറ്റ് നിർദ്ദേശപ്രകാരം ഡിപ്പാർട്ട്മെൻറ് പ്രതിനിധികളായ ഡി ഇ ഓ എഇഓ ബി ആർ സി പ്രതിനിധികൾ എന്നിവരടങ്ങുന്ന എസ് ആർ ജി ഓൺലൈൻ മീറ്റിംഗ് നവംബർ മാസത്തിൽ നടത്തുകയുണ്ടായി സ്കൂളിലെ എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുക്കുകയും അവരവരുടെ വിഷയങ്ങളിൽ തയ്യാറാക്കിയ ടീച്ചിങ് മാന്വൽ ഉം പുതിയ പ്രവർത്തനങ്ങളും പ്രതികരണ കുറിപ്പുകളും അവതരിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ടീച്ചിങ് മാനുവലിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്തു | |||
== എസ്എസ്എൽസി-ഓഫ് ലൈൻ ക്ലാസ്സുകൾ == | |||
സർക്കാർ നിർദ്ദേശാനുസരണം 2020 21 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ജനുവരി ഒന്നുമുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ വിവിധ ക്ലാസുകളിലായി തരംതിരിച്ച് ഇരുത്തിക്കൊണ്ടാണ് അദ്യയനം ആരംഭിച്ചത് അധ്യാനം തുടർന്നു. തുടർന്ന് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവിധ ക്രിയാത്മക പ്രവർത്തനങ്ങൾ കൈകൊണ്ടു കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷ പേടി ഇല്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തലത്തിലുള്ള ക്ലാസ് സംഘടിപ്പിച്ചു |