Jump to content
സഹായം

"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149: വരി 149:
[[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]]
[[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]]


== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ==
== [[{{PAGENAME}}/പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ|'''പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ''']]==
 
*| 1919     - താഴെ പറയുന്ന 14 അംഗങ്ങൾ ചേർന്ന് പുതുശ്ശേരി എം.ജി.ഡി ഇംഗീഷ് സ്കൂൾ സ്ഥാപിച്ചു
        കൈതയിൽ അവിരാ ചാണ്ടപ്പള്ള (കുഞ്ഞച്ചൻ)
കൈതയിൽ തെക്കന്നാട്ടിൽ ചാണ്ടപ്പിള്ള മാമ്മൻ
കൈതയിൽ പുത്തൻപുരയിൽ ചാണ്ടപ്പിള്ള അബ്രഹാം
കൈതയിൽ ചാവടിയിൽ ചാണ്ടപ്പിള്ള അലക്സാണ്ടാർ
കൈതയിൽ താഴത്തേപ്പീടികയിൽ അലക്സന്ത്രയോസ് കത്തനാർ
      കൈതയിൽ മുണ്ടോക്കുളത്ത്  ചാണ്ടിപ്പള്ള അവിരാ
      വട്ടശ്ശേരി പൊയ്ക്കുടിയിൽ യൗസേഫ് യൗസേഫ്
      മഞ്ഞനാംകുഴിയിൽ ചാണ്ടി അലക്സാണ്ടർ
      മാരോട്ടുമഠത്തിൽ ചെറിയ കുഞ്ഞ്
      മാരേട്ടുമഠത്തിൽ പുന്തലത്തോഴത്ത് നൈനാൻ ഉമ്മൻ
      മൂവക്കോട്ട് കുഞ്ചെറിയ
      വടക്കേ മഞ്ഞനാംകുഴിയിൽ ചാണ്ടി ചാണ്ടി കണ്ണമല തോമസ് ചാണ്ടി
      ഈട്ടിക്കൽ യോഹന്നാൻ തൊമ്മി
*| 1949    -    ഹൈസ്കൂളായി ഉയർത്തപ്പെട്ടു . പരിശുദ്ധ ബസേലിയോസ് ഗീവർഗീസ്  ദ്വിതിയൻ കാതോലിക്ക ബാവ മാർ ഗീവർഗീസ് ദീവന്നാസിയോസ് ഹൈസ്കൂൾ എന്ന പേര് നല്കി
*| 1952    -    എസ്.എസ്.എൽ.സി. ആദ്യ ബാച്ച്
*| 1961    - ബേസിൽ ഹാൾ പണികഴിപ്പിച്ചു
*| 1968     -  നസ്രാണി ട്രോഫി  നേടി
*| 1969     -       സ്കൂളിൽ രണ്ടാഴ്ച് നീണ്ടുനിന്ന ശാസ്ത്ര പ്രദർശനം നടത്തി
*| 1970-71 -     സുവർണ്ണ ജൂബിലി ആഘോഷിച്ചു ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം പൂർത്തികരിച്ചു
*| 1971    -     തോമാ മാർ ദിവന്നാസിയോസ് ആഡിറ്റോറിയം പണിതു
*| 1971     -     പുതുശ്ശേരി അദ്ധ്യാപക ബാങ്കിന് പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളിൽ തുടക്കംകുറിക്കുന്നു
*| 1976     -    നസ്രാണി ട്രോഫി നോടി
*| 1980     -     വജ്രജൂബിലി ആഘോഷിച്ചു . ന്യൂ ബ്ലോക്ക് നിർമ്മിച്ചു
*| 1984 -    ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
*| 1989 -    സപ്തതി ആഘോഷിച്ചു
*| 1996     -    പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കമ്പ്യൂട്ടർ സെന്റർ ആരംഭിച്ചു
*| 1998     -    സ്കൂൾ റോഡ് ടാർ ചെയ്തു
*| 1999     -    ഇന്റർനെറ്റ് ലഭിച്ചു
*| 2003   -    സ്കൂൾ ബസ് വാങ്ങി. കുരിശിൻതൊട്ടി പണികഴിപ്പിച്ചു  IT ജില്ലാതല മത്സരങ്ങളിൽ സമ്മാനർഹരായി
*| 2004        -    എം.ജി.ഡി ജൂണിയർ ഇംഗീഷ് മീഡിയം സ്കൂൾ ആരംഭിച്ചു -  തിരുവല്ല വിദ്യാഭ്യാസ ജില്ലാ, പത്തനംതിട്ട ജില്ല എന്നീ ബാസ്കറ്റ് ബോൾ മൽസരങ്ങളിൽ ഒന്നാം സ്ഥാനം -  എൻ. സി. സി. ജൂണിയർ ഡിവിഷനിൽ ദക്ഷിണ കേരളത്തിൽ നിന്ന് ഒന്നാം  സ്ഥാനം
*| 2005   - ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് രണ്ട് ദിവസം പുസ്തക പ്രദർശന വിപണന മേള നടത്തി
*| 2006   -എം.ജി.ഡി. ഹൈസ്കൂൾ,എം.ജി.ഡി. ഹയർസെക്കന്റ്റി സ്കൂളായി ഉയർത്തപ്പെട്ടു
-സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഏറ്റം മികച്ച ഐ.റ്റി ലാബിനു നല്കുന്ന അവാർഡ് ലഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് എറ്റു വാങ്ങി. - ഐ.റ്റി ജില്ലാ ചാമ്പ്യൻസ് ട്രോഫി നേടി.സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് സി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു - പുതിയ സ്കൂൾബസ് വാങ്ങി
*| 2007- ഹയർ സെക്കണ്ടറി സയൻസ് ലാബുകളുടെ നിർമ്മാണം പൂർത്തികരിച്ചു .ഐ.റ്റി ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി
*| 2008  - എസ്.എസ്.എൽ.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.
*| 2009  - എസ്.എസ്.എൽ.സി  രണ്ട് കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ Grade. - ഐ റ്റി ജില്ലാ തല മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനവും സംസ്ഥാന
സംസ്ഥാന തല മത്സരത്തിൽ രണ്ട് കുട്ടികൾക്ക് ബി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു .
- നവതിയോടനുബന്ധിച്ച് സ്കൂൾ സുവനീർ പ്രസിദ്ധീരകരിച്ചു
.-ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു
*| 2013 - ഇംഗ്ലീഷ് അദ്ധ്യപിക ശ്രിമതി. സൂസൻ ഐസക്ക് ട്ടീച്ചർന് സംസ്ഥാന അദ്ധ്യപക അവാർഡും, ദേശീയ അദ്ധ്യപക അവാർഡും ലഭിച്ചു.
<gallery>
Image:AW1.JPG
Image:AW2.jpg
Image:AW3.jpg
Image:AW4.jpg|
</gallery>
*| 2013-14 - ബേസിൽ ഹാൾ നവീകരണം, മു‍ഴുവൻ കുട്ടികൾക്കും ഉച്ച കഞ്ഞി കുടിക്കുന്നതിന് ഇരിപ്പിടം.
*| 2014-15 - പൂർവ്വവിദ്യാർത്ഥികൾ വകയായി ബേസിൽ ഹാളിൽ നിറയെ കസേര.
*| 2014-15 - സ്കൂൾ ഗ്രൗണ്ടിൻെറ നവീകരണങ്ങൾ പൂർത്തികരിച്ച് മുൻ ഹെഡ്മാസ്റ്റർ പി. എം. മാത്യു സാറിൻെറ നാമധേയത്തിൽ ഗ്രൗണ്ട് തുറന്നു നൽകി.
*| 2015-16 - എസ്.എസ്.എൽ.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.
*| 2016-17 - മല്ലപ്പള്ളി സബ് ജില്ലാ കലോൽസവം മൂന്നാം സ്ഫാനം
*| സംസ്ഫാന ഐ. റ്റി. മേള ഐ. റ്റി. പ്രോജെക്ട് എച്ച്. എസ്സ് രത്തീഷ രാജപ്പൻ 'സി' ഗ്രേഡ്
*| സംസ്ഫാന പ്രവർത്തി പരിചയ  മേള കോകണറ്റ് ഷെല് പ്രോഡക്സ് എച്ച്. എസ്സ് അനന്തു രാമചന്ദ്രൻ '' ഗ്രേഡ്. ക്ലേ മോഡല്ലിങ്ക് യു. പി. അഭിജിത്ത് കുമാർ റ്റി. കെ. '' ഗ്രേഡ്.
<gallery>
Image:CR1.JPG
Image:CR2.JPG
Image:CR3.JPG
Image:CR4.JPG
</gallery>
 
 
</gallery>


==വഴികാട്ടി==
==വഴികാട്ടി==
757

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309032" എന്ന താളിൽനിന്ന് ശേഖരിച്ചത്