"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:41, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022Sradha plan added
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(Sradha plan added) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== ''''ശ്രദ്ധ' മികവിലേക്കൊരു ചുവട്''' === | |||
പൊതു വിദ്യാലയങ്ങൾ പാടെ മാറിയിരിക്കുന്നു. നൂറു ശതമാനം വിജയങ്ങൾ ഇന്നൊരു വാർത്തയുമല്ല.ഇതിനിടയിലും അക്ഷരബോധം പോലുമില്ലാത്ത ചില കുട്ടികളെങ്കിലും എല്ലാ ക്ലാസ്സുകളിലുമുണ്ടെന്നത് ഒരു സത്യമാണ്. പഠന വൈകല്യം, പ്രതികൂല സാഹചര്യങ്ങൾ തുടങ്ങി പലതുമാകാം കാരണം.ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി, അവരെ മുൻനിരയിലേക്ക് കൈപ്പിടിച്ചുയർത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് 'ശ്രദ്ധ'.അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ പിന്നാക്കക്കാരായ കുട്ടികൾക്ക് പ്രത്യേക മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലുള്ള ക്ലാസ്സുകൾ നൽകിവരുന്നു. ഇത്തരം കുട്ടികളിൽ ആത്മവിശ്വാസവും പഠന തൽപരതയും വളർത്താൻ കൂടി 'ശദ്ധ' ഉപകരിക്കുന്നു. |