"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:40, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം
വരി 85: | വരി 85: | ||
== '''മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം''' == | == '''മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം''' == | ||
'''ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി മോട്ടിവേഷൻ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ശ്രീ അനീഷ് മോഹൻ സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, എന്നിവ വിശദമാക്കി. ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ലെങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നുള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി.''' | '''ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി മോട്ടിവേഷൻ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ശ്രീ അനീഷ് മോഹൻ സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, എന്നിവ വിശദമാക്കി. ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ലെങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നുള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി.'''<gallery> | ||
പ്രമാണം:34046 webinar Anishmohan1.jpeg | |||
പ്രമാണം:34046 anish1.png | |||
പ്രമാണം:34046 Anish2.png | |||
പ്രമാണം:34046 Anish3.png|Online Motivation Programme | |||
</gallery> | |||
== '''ഭവന സന്ദർശനം''' == | == '''ഭവന സന്ദർശനം''' == |