Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:

'''ചരിത്രം'''
ചരിത്രം

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു.ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം (ഇപ്പോഴത്തെ) മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.

വരി 119: വരി 119:
           1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.  

         ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു

വരി 165: വരി 158:

=== '''ലോക രക്തദാന ദിനം(14/06/2019)'''===
=== ലോക രക്തദാന ദിനം(14/06/2019)===

  [[പ്രമാണം: Image blood donation 37001.GIF | ചട്ടരഹിത |left |  രക്തദാനം  | 200px]]

വരി 217: വരി 210:

=== '''  അന്താരാഷ്ട്ര യോഗ ദിനം  (21.06.2019) '''===
===   അന്താരാഷ്ട്ര യോഗ ദിനം  (21.06.2019) ===

   ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ  ഹയർ സെക്കൻഡറി അധ്യാപകൻ  '''തരകൻ സർ'''  കുട്ടികൾക്ക് സന്ദേശം നൽകി.

വരി 230: വരി 223:

=== ''' അന്താരാഷ്ട്ര സംഗീത ദിനം (21.06.2019)'''===
=== അന്താരാഷ്ട്ര സംഗീത ദിനം (21.06.2019)===

1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.ഞങ്ങളുടെ സംഗീത അധ്യാപകൻ '''അജിത് കുമാർ സർ''' കുട്ടികൾക്ക് സന്ദേശം നൽകി

വരി 236: വരി 229:

=== '''    ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)'''===
===     ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)===

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ  10  സി യിലെ '''സ്നേഹ എസ്'''  സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിനാഘോഷങ്ങൾ നടന്നു.  

വരി 250: വരി 243:

=== '''    ലോക ജനസംഖ്യാദിനം(11/07/2019)'''===
=== ലോക ജനസംഖ്യാദിനം(11/07/2019)===

വരി 260: വരി 253:

=== '''    സ്വതന്ത്ര ദിനാഘോഷങ്ങൾ(15/08/2019)'''===
=== സ്വതന്ത്ര ദിനാഘോഷങ്ങൾ(15/08/2019)===

           [[പ്രമാണം: 37001 സ്വതന്ത്ര ദിനം .jpg |200px|thumb|left| സ്വതന്ത്ര ദിനാഘോഷങ്ങൾ]]    ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു....സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  ഞങ്ങളുടെ സ്കൂളിൽ  ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്....സ്കൂൾ മാനേജർ  '''റവ. ജോൺസൺ വറുഗീസ്''' പതാക ഉയർത്തി. എസ്. പി .സി ,എൻ .സി. സി  കുട്ടികളുടെ നേതൃത്വത്തിൽ  ആഘോഷ പരിപാടികൾ നടന്നു,  ബഹുമാനപെട്ട '''പ്രിൻസിപ്പൽ കരുണ സരസ് തോമസ് ,ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ''' തുടങ്ങിയവർ സന്നിഹതരായിരുന്നു.

വരി 273: വരി 266:

=== '''    ശിശുദിനാഘോഷങ്ങൾ(14/11/2019)'''===
=== ശിശുദിനാഘോഷങ്ങൾ(14/11/2019)===

  [[പ്രമാണം: Ammsishudhinam1.jpg|200px|thumb|left|  ശിശുദിനാഘോഷങ്ങൾ]]  പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോക്ഷവും റാലിയും നവംമ്പർ 14ാം  തീയതി നടത്തപെട്ടു.റാലി ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ  നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തതു. കുട്ടികളുടെ ചചാച്ചി റാലിക്കു നേതൃത്വം  നൽകി. കുട്ടികൾ ഗാന്ധിജി, ഇന്ദിരാഗാന്ധി, അംബേക്കർ, സുബാഷ് ചന്ദ്രബോസ്, ജാൻസി റാണി, ഭാരതാംബ , കസ്തുർഭ ഗാന്ധി തുടങ്ങിയ നേതാക്കളുടെ വേക്ഷം അണിഞ്ഞു ,റാലിക്കു കൊഴുപ്പേകി.സ്കൂളിലെ കുട്ടികളുടെ നാസിക് ബോൾ പ്രകടനവും ഉണ്ടായിരുന്നു. കുട്ടികളുടെ ക്വിസ് മത്സരവും നടത്തി.

== ''' ദിനാഘോഷങ്ങൾ 2020-21'''==

=== '''<big>ലോക പരിസ്ഥിതി ദിനം '''===
 
== ദിനാഘോഷങ്ങൾ 2020-21==
 
=== ലോക പരിസ്ഥിതി ദിനം ===

ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടും  കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.

=== ''' യോഗാ ദിനം '''===
=== യോഗാ ദിനം ===

"യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച്  യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി എൻ സി സി  കുട്ടികൾ ഒരു വീഡിയോ സമൂഹത്തിൽ എത്തിച്ചു.

=== '''  സ്വാതന്ത്ര്യദിനം '''===
=== സ്വാതന്ത്ര്യദിനം ===

നമ്മുടെ പൂർവികർ നമുക്കായി വാങ്ങി തന്ന സ്വാതന്ത്ര്യം ഈ കോവിഡ് കാലത്തും വിസ്മരിക്കാതെ എൻ സി സി കുട്ടികളുടെ ആഭിമുഖ്യത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയതി 74 സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടർന്ന് വീർ ജവാൻ സ്മാരകം സന്ദർശിക്കുകയും പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു ഈ പ്രവർത്തനം കുട്ടികളുടെ രാജ്യസ്നേഹവും ഒരു ഇന്ത്യൻ പൗരൻ ആയതിന്റെ അഭിമാനത്തെയും ഉയർത്തിക്കാട്ടുന്നു.

=== ''' ഹിന്ദി ദിവസ് '''===
=== ഹിന്ദി ദിവസ് ===

ഇംഗ്ലീഷ് സ്പാനിഷ് മന്ദാര എന്നീ ഭാഷകൾക്ക് ശേഷം ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷകളിൽ ഒന്നായ, ദേവനാഗരി ലിപിയിൽ എഴുതപ്പെട്ട, ഇൻഡോ ആര്യൻ ഭാഷയായ ഹിന്ദി ആണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണ്. ഇത്രയേറെ സവിശേഷതകളുള്ള ഹിന്ദി ഭാഷയുടെ പ്രാധാന്യവും, ഇന്ത്യൻ ജനത അവരുടെ പൊതു വേരുകളും ഐക്യത്തെയും കുറിച്ചുള്ള ദേശസ്നേഹ പരമായ ഓർമ്മപ്പെടുത്തലിനും  വേണ്ടി സെപ്റ്റംബർ 14 രാജ്യമെമ്പാടും നാം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. ഈ ഈ ദൗത്യങ്ങൾക്ക് പങ്കാളികളായി കൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ ഭാഷാപരമായി വിവിധയിനം പരിപാടികൾ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി. കുട്ടികൾ തങ്ങളുടേതായ രീതിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടു തന്നെ പരിപാടികൾ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.

===''' അദ്ധ്യാപകദിനം '''===
===അദ്ധ്യാപകദിനം ===

അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ആയി ഒരു ദിനം. അറിവിന്റെ പാതയിൽ വെളിച്ചമായി നടന്ന എല്ലാ അധ്യാപകരും ഈ ദിനത്തിൽ നമുക്ക് ഓർക്കാം. അതിന്റെ ഭാഗമായി എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ വെർച്വൽ ആയി അദ്ധ്യാപകദിനം സെപ്റ്റംബർ അഞ്ചിന് ആഘോഷിക്കുകയുണ്ടായി. പോസ്റ്റുകൾ ആയും വീഡിയോ ക്ലിപ്പുകൾ ആയും പാട്ടുകൾ പാടിയും പ്രസംഗത്തിലൂടെയും അവരുടെ അധ്യാപകരെ അവർ ആ ദിവസത്തിൽ സ്മരിക്കുകയും  അദ്ധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു.

==='''ഓസോൺ ദിനം '''===
===ഓസോൺ ദിനം ===

സെപ്റ്റംബർ 16 നാണ് ലോക ഓസോൺ ദിനം ആഘോഷിക്കുന്നത് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു് സംരക്ഷിക്കുന്ന വാതക കുടയാണ്  ഓസോൺപാളി. ഈ ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എം എച്ച്എസ്എസിലെ സയൻസ് ക്ലബ് വിദ്യാർത്ഥികൾ വെർച്ച്വൽ ആയി ഓസോൺ ദിനം ആഘോഷിച്ചത്.

=== ''' അൽഷിമേഴ്സ് ദിനം '''===
=== അൽഷിമേഴ്സ് ദിനം ===

സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം ആണ് ഓർമ്മ പറ്റിയ വരും വാർന്നൊഴുകി തീരുന്ന വരുമായ മനുഷ്യർക്ക് വേണ്ടിയുള്ള ഒരു ദിനം. ലോകമെമ്പാടുമുള്ള അൽഷിമേഴ്സ് രോഗത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനംആഘോഷിക്കുന്നത്. അതിന് ഒരു കൈത്താങ്ങായി എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി അതിനെ പിന്തുണച്ചു.

=== ''' ലോകഹൃദയദിനം '''===
=== ലോകഹൃദയദിനം ===

സുസ്ഥിരമായ ഹൃദയ പരിപാലനത്തിലൂടെ ആരോഗ്യപരമായ പരിസ്ഥിതി രൂപീകരിക്കാം എന്ന സന്ദേശത്തോടെ കൂടിയാണ് ഇത്തവണത്തെ ഹൃദയദിനം സെപ്റ്റംബർ 29ന് നാം ആഘോഷിച്ചത്. ഒരു നിമിഷം 70 മുതൽ 82 തവണ സ്പന്ദിച്ചു കൊണ്ട് 5 ലിറ്റർ രക്തം വരെ ശരീരത്തിലെ ഓരോ ഭാഗത്തും ലഭ്യമാക്കി കൊണ്ടും ജീവജാലങ്ങളുടെ എല്ലാം ജീവൻ നില നിർത്തുവാൻ അനുനിമിഷം ശ്രമിക്കുന്ന ഹൃദയത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. ആ ഹൃദയത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വേൾഡ് ഹാർട്ട് ഫെഡറേഷനും,  യുനെസ്കോയും,  ലോകാരോഗ്യസംഘടനയും സംയുക്തമായി എല്ലാവർഷവും സെപ്റ്റംബർ അവസാനത്തെ ആഴ്ച ലോകഹൃദയദിനം ആഘോഷിക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ നിലയ്ക്കാത്ത സേവനം എടുത്തു കാണിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ ആശയം ഉൾക്കൊണ്ട് ഈ വർഷം എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവരുടേതായ രീതിയിൽ ആയി പല പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

=== ''' രക്തദാന ദിനം '''===
=== രക്തദാന ദിനം ===

രക്തദാനം മഹത് കർമ്മമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം ലോക മാനവരാശി ഈ മഹത്വംതിരിച്ചറിഞ്ഞുകൊണ്ടാണ് ഒക്ടോബർ 1 രക്തദാന ദിനം ആചരിക്കാൻ തീരുമാനിച്ചത്. രക്തം നൽകൂ, ജീവിതം പങ്കുവയ്ക്കൂ എന്നതാണ് ഇക്കുറി രക്തദാന ദിന സന്ദേശം.ഈ  സന്ദേശം  മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഇതിനുവേണ്ടി എം എച്ച്എസ്എസിലെ കുട്ടികൾ വിർച്ച്വൽ ആയി ലോക രക്തദാന ദിനം ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ,  വീഡിയോ, ഡോക്ടറോട് ഉള്ള സംവാദം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി.

=== '''ഗാന്ധി ജയന്തി '''===
=== ഗാന്ധി ജയന്തി ===

ഒക്ടോബർ 2 നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനം. ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല മഹാത്മാ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ജാതിവ്യവസ്ഥക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.  ഇതിന്റെ  സ്മരണാർത്ഥം  എച്ച്എസ്എസിലെ കുട്ടികൾ ഗാന്ധിജയന്തി വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ വീഡിയോ ചിത്രരചന പ്രസംഗം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

=== '''ലോക തപാൽ ദിനം '''===
=== ലോക തപാൽ ദിനം ===

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റിന്റെ  ഈ കാലത്തുപോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലെയും പ്രാഥമിക ആശയവിനിമയം മാർഗ്ഗമാണ്. വിവരസാങ്കേതികവിദ്യ ഇത്ര പുരോഗമിക്കാതിരുന്ന  ഒരുകാലത്ത് പ്രിയപ്പെട്ടവരുടെ കത്തുകൾക്ക് വേണ്ടി നാം പോസ്റ്റുമാന്റെ  വരവ് കാത്തിരിക്കുന്ന ഓർമ്മ ഓരോരുത്തർക്കും ഉണ്ടാകും. ഇന്ന് കത്തുകൾ മൊബൈൽ ഫോണുകൾക്ക് വഴിമാറിയെങ്കിലും തപാൽ കാലം ഓർമ്മകളാണ്. നിത്യജീവിതത്തിൽ തപാൽ സംവിധാനത്തിന്റെ  പങ്കിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വേണ്ടിയാണ് ലോകമെമ്പാടും ഒക്ടോബർ 9 ലോക തപാൽ ദിനമായി ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ ലോക തപാൽ ദിനം വെർച്വൽ ആയി ആഘോഷിക്കുകയുണ്ടായി.  വീഡിയോകൾ, പോസ്റ്ററുകൾ,  ലഘു പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി വിർച്ച്വൽ ആയി പ്രദർശിപ്പിച്ചു.

=== ''' ലോക കായിക ദിനം   '''===
=== ലോക കായിക ദിനം ===

കോവിഡ്  രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു  മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ  ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി  വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി  എ എം എംഎച്ച് എസ്എസിലെ കുട്ടികൾ  ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകൾ ആയും പോസ്റ്റുകൾ ആയും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.

=== ''' പ്രകൃതി ദുരന്ത നിവാരണ ദിനം '''===
=== പ്രകൃതി ദുരന്ത നിവാരണ ദിനം ===

കൊറോണയുടെ പശ്ചാത്തലത്തിൽ എ എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി ഒക്ടോബർ പതിമൂന്നാം തീയതി പ്രകൃതി ദുരന്ത നിവാരണ ദിനം  ഒക്ടോബർ 13ന് ആഘോഷിക്കുകയുണ്ടായി. ദുരന്ത സാധ്യതകൾ കുറയ്ക്കാനുള്ള ആഗോള സംസ്കാരം പ്രചരിപ്പിക്കാനും ദുരന്ത സാധ്യതകളും ആരോഗ്യത്തിലെ ജീവിതത്തിലെ ഉപജീവനത്തിലെ നഷ്ടം കുറയ്ക്കാനുള്ള പുരോഗതി അംഗീകരിക്കാനുള്ള അവസരം, നിലവിലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിനും ദുരന്തസാധ്യത കുറയ്ക്കാനും ഉള്ള തന്ത്രങ്ങൾ ഉണ്ടെങ്കിൽ ദുരന്തങ്ങളെ ഒഴിവാക്കാനും തടയാനും കഴിയും എന്ന സാധ്യത എത്തിക്കുക എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതുമായി ബന്ധപ്പെടുത്തി കുട്ടികൾ പോസ്റ്റുകൾ വീഡിയോകൾ നിർമിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ലഘു പ്രസംഗങ്ങൾ തയ്യാറാക്കുകയും അവർ പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മൊബൈൽ, റവന്യൂ,  ആരോഗ്യം, ഫയർ ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സ്വീകരിച്ച് പ്രവർത്തനങ്ങളെ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

=== '''ലോക കൈകഴുകൽ ദിനം'''===
===ലോക കൈകഴുകൽ ദിനം===

ശാരീരിക ശുചിത്വത്തിന്റെ  ഭാഗമായി കൈ കഴുകൽ ഒരു ശീലം  ആക്കണം എന്നുള്ള ആവശ്യകതയെ  സംബന്ധിച്ചുള്ള പ്രചരണത്തിനാണ്  വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നത്. എന്നാൽ കോവിഡ്  എന്ന മഹാമാരിയെ ശക്തമായി പ്രതിരോധിക്കേണ്ട ഈ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ച കോവിഡ്  എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധമായി പറഞ്ഞിരിക്കുന്നത് കൈയുടെ ശുചിത്വമാണ് ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി എം എച്ച്എസ്എസിലെ ജൂനിയർ റെഡ് ക്രോസ് സിലെ കുട്ടികൾ വിവിധയിനം പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

=== '''ദേശീയ മോൾ ദിനം'''===
=== ദേശീയ മോൾ ദിനം===

ലോകമെമ്പാടുമുള്ള രസതന്ത്ര പ്രേമികൾക്കും ശാസ്ത്രജ്ഞർക്കും, രസതന്ത്ര വിദ്യാർഥികൾക്കും ഇടയിൽ ഒക്ടോബർ 23ന് രാവിലെ ആറ് രണ്ടിനും വൈകിട്ട് ആറ് രണ്ടിനുമിടയിൽ ആഘോഷിക്കുന്ന ഒരു ദിനമാണ് ദേശീയ മോൾ ദിനം. ദേശീയ രസതന്ത്ര വാരത്തിന്റെ അഭിവാജ്യ ഘടകമായ മോൾ ദിനത്തിന്റെ പ്രാധാന്യം രസതന്ത്ര ലോകത്ത് മാത്രം ഒതുക്കി നിർത്താതെ എല്ലാവരിലും അതിന്റെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എം എച്ച്എസ്എസിലെ കുട്ടികൾ  വീഡിയോകളും പോസ്റ്റുകളും മറ്റു വിവിധ പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.

=== '''അന്താരാഷ്ട്ര ഇന്റർനെറ്റ്  ദിനം '''===
=== അന്താരാഷ്ട്ര ഇന്റർനെറ്റ്  ദിനം ===

കോവിഡ് മഹാമാരി കൊണ്ടുണ്ടായ മാറ്റങ്ങളിൽ സ്തംഭിച്ചുപോയ പല മേഖലകളുടെയും രക്ഷകനായി മാറിയത് ഇന്റർനെറ്റ് ആയിരുന്നു, പ്രധാനമായി വിദ്യാഭ്യാസരംഗത്തെ ആയിരുന്നു. അതിനാൽ തന്നെ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി ഒക്ടോബർ29 ന് അവതരിപ്പിക്കുകയുണ്ടായി.

=== '''കേരളപ്പിറവി   '''===
=== കേരളപ്പിറവി ===

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നം ആയും, രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ആയും, ആരോഗ്യമേഖലയിൽ ലോകം ആദരിക്കുകയും ചെയ്തു എന്നൊക്കെയുമുള്ള അനേകം സവിശേഷതകളാൽ തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ നാം ഈ നവംബർ ഒന്നിന് ആഘോഷിക്കുകയുണ്ടായി. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഇന്ന് കേരളപ്പിറവി ആഘോഷിക്കാറുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന നാട്ടിൻപുറ ഓർമ്മകളിലേക്ക് ഓരോ പ്രവാസിയെയും ചെന്നെത്തിക്കുന്ന ഈ ദിനം സവിശേഷത ഏറിയ താണ്. പരശുരാമൻ ഗോകർണ്ണത്തു നിന്ന് കടലിലേക്ക് മഴുവെറിഞ്ഞ് രൂപീകൃതമായി എന്ന പൗരാണിക ഐതിഹ്യമുള്ള നമ്മുടെ കേരളത്തിന്റെ പിറന്നാൾ പരമ്പരാഗത ആഘോഷങ്ങളും വസ്ത്രവിധാനങ്ങളും എല്ലാം പുനഃസൃഷ്ടിച്ചു കൊണ്ട് എ എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ വിർച്ച്വൽ ആയി പല പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.

=== '''ലോക പ്രമേഹ ദിനം '''===
===ലോക പ്രമേഹ ദിനം===

ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായിപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി.

=== ''' ശിശുദിനാഘോഷം '''===
=== ശിശുദിനാഘോഷം ===

ഇടയാറന്മുള എ. എം. എം. ഹയർസെക്കൻഡറി സ്കൂളിലെ ശിശുദിനാഘോഷം നവംബർ 14ാം തീയതി കുട്ടികൾ  ഗൂഗിൾ മീറ്റിൽ  ആഘോഷിച്ചു.സ്കൂൾ മാനേജർ റവ:എ.ബി. ടി.മാമൻ അച്ഛൻസന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട അന്നമ്മ നൈനാൻ ടീച്ചർആശംസകൾ നൽകി.  സ്വാഗതം ആശംസിച്ചത് കൃപ മറിയം മത്തായി ആയിരുന്നു.  ആദിയ അനീഷ് കൃതജ്ഞത അറിയിച്ചു. കുട്ടികളുടെ ചാച്ചാ നെഹ്റു ആയുഷ് എസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ഭാരതാംബ ,ഗാന്ധിജി ,അംബേദ്ക്കർ , രാജാറാം മോഹൻ റോയ് , ക്യാപ്‌റ്റൻ ലക്ഷ്മി സെഗാൾ , റാണി ലക്ഷ്മിഭായ്, ഇന്ദിരാഗാന്ധി , അക്കാമ്മ ചെറിയാൻ , സരോജിനി നായിഡു , ഭഗത് സിംഗ്, ഉണ്ണിയാർച്ച.  തുടങ്ങിയ നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുള്ള കുട്ടികളുടെ അവതരണം ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും അത് പ്രയോജനപ്രദമായിരുന്നു.ശിശുദിനത്തോടെ അനുബന്ധിച്ചു കുട്ടികൾ ക്വിസ്സ് ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308292" എന്ന താളിൽനിന്ന് ശേഖരിച്ചത്