"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ (മൂലരൂപം കാണുക)
15:07, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ദിനാഘോഷങ്ങൾ 2018-19
വരി 1: | വരി 1: | ||
== | == ദിനാഘോഷങ്ങൾ 2018-19== | ||
=== | === പ്രവേശനോത്സവം 2018 ജൂൺ 1 വെള്ളി === | ||
[[പ്രമാണം: 3700194.jpg | ചട്ടരഹിത |center | പ്രവേശനോത്സവം | 300px]] | [[പ്രമാണം: 3700194.jpg | ചട്ടരഹിത |center | പ്രവേശനോത്സവം | 300px]] | ||
വരി 8: | വരി 8: | ||
ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. റെവ. ജോൺസൻ വറുഗീസ് ഉദ്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രാജ് കുമാർ ആശംസ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. റെവ. ജോൺസൻ വറുഗീസ് ഉദ്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രാജ് കുമാർ ആശംസ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
=== | === ഗാന്ധിജയന്തിവാരാഘോഷം === | ||
വരി 16: | വരി 16: | ||
[[പ്രമാണം:IMG-20190107-WA0054.jpg | ചട്ടരഹിത |center| 200px | ഗാന്ധിജയന്തിവാരഘോഷം ]] | [[പ്രമാണം:IMG-20190107-WA0054.jpg | ചട്ടരഹിത |center| 200px | ഗാന്ധിജയന്തിവാരഘോഷം ]] | ||
=== | === കേരളപിറവി ദിനം === | ||
വരി 77: | വരി 77: | ||
=== | === ലോക എയിഡ്സ് ദിനം === | ||
വരി 100: | വരി 100: | ||
=== | === ഭിന്നശേഷി വാരാചരണം === | ||
[[പ്രമാണം: 37001 99.jpg |200px|thumb|right| 30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു ]] | [[പ്രമാണം: 37001 99.jpg |200px|thumb|right| 30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു ]] | ||
വരി 111: | വരി 111: | ||
=== | === റിപ്പബ്ലിക് ദിനം === | ||
വരി 119: | വരി 119: | ||
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. | 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. | ||
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു | ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു | ||
== ദിനാഘോഷങ്ങൾ 2019-20 == | == ദിനാഘോഷങ്ങൾ 2019-20 == |