Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 119: വരി 119:
           1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.  

         ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു

വരി 143: വരി 149:
== ''' ദിനാഘോഷങ്ങൾ 2019-20 '''==
== ''' ദിനാഘോഷങ്ങൾ 2019-20 '''==

=== '''  പ്രവേശനോത്സവം 2019<'''===
=== '''  പ്രവേശനോത്സവം 2019'''===

[[പ്രമാണം:Banner 2019.jpg | ചട്ടരഹിത |center |    പ്രവേശനോത്സവം ബാനർ 2019  | 200px]]   

വരി 158: വരി 164:

=== '''     ലോക രക്തദാന ദിനം(14/06/2019)'''===
=== '''ലോക രക്തദാന ദിനം(14/06/2019)'''===

  [[പ്രമാണം: Image blood donation 37001.GIF | ചട്ടരഹിത |left |  രക്തദാനം  | 200px]]

വരി 261: വരി 267:

  [[പ്രമാണം: Ammsishudhinam1.jpg|200px|thumb|left|  ശിശുദിനാഘോഷങ്ങൾ]]  പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോക്ഷവും റാലിയും നവംമ്പർ 14ാം  തീയതി നടത്തപെട്ടു.റാലി ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ  നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തതു. കുട്ടികളുടെ ചചാച്ചി റാലിക്കു നേതൃത്വം  നൽകി. കുട്ടികൾ ഗാന്ധിജി, ഇന്ദിരാഗാന്ധി, അംബേക്കർ, സുബാഷ് ചന്ദ്രബോസ്, ജാൻസി റാണി, ഭാരതാംബ , കസ്തുർഭ ഗാന്ധി തുടങ്ങിയ നേതാക്കളുടെ വേക്ഷം അണിഞ്ഞു ,റാലിക്കു കൊഴുപ്പേകി.സ്കൂളിലെ കുട്ടികളുടെ നാസിക് ബോൾ പ്രകടനവും ഉണ്ടായിരുന്നു. കുട്ടികളുടെ ക്വിസ് മത്സരവും നടത്തി.

== ''' ദിനാഘോഷങ്ങൾ 2020-21'''==
== ''' ദിനാഘോഷങ്ങൾ 2020-21'''==
വരി 311: വരി 320:
കൊറോണയുടെ പശ്ചാത്തലത്തിൽ എ എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി ഒക്ടോബർ പതിമൂന്നാം തീയതി പ്രകൃതി ദുരന്ത നിവാരണ ദിനം  ഒക്ടോബർ 13ന് ആഘോഷിക്കുകയുണ്ടായി. ദുരന്ത സാധ്യതകൾ കുറയ്ക്കാനുള്ള ആഗോള സംസ്കാരം പ്രചരിപ്പിക്കാനും ദുരന്ത സാധ്യതകളും ആരോഗ്യത്തിലെ ജീവിതത്തിലെ ഉപജീവനത്തിലെ നഷ്ടം കുറയ്ക്കാനുള്ള പുരോഗതി അംഗീകരിക്കാനുള്ള അവസരം, നിലവിലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിനും ദുരന്തസാധ്യത കുറയ്ക്കാനും ഉള്ള തന്ത്രങ്ങൾ ഉണ്ടെങ്കിൽ ദുരന്തങ്ങളെ ഒഴിവാക്കാനും തടയാനും കഴിയും എന്ന സാധ്യത എത്തിക്കുക എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതുമായി ബന്ധപ്പെടുത്തി കുട്ടികൾ പോസ്റ്റുകൾ വീഡിയോകൾ നിർമിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ലഘു പ്രസംഗങ്ങൾ തയ്യാറാക്കുകയും അവർ പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മൊബൈൽ, റവന്യൂ,  ആരോഗ്യം, ഫയർ ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സ്വീകരിച്ച് പ്രവർത്തനങ്ങളെ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

=== '''ലോക കൈ കഴുകൽ ദിനം'''===
=== '''ലോക കൈകഴുകൽ ദിനം'''===

ശാരീരിക ശുചിത്വത്തിന്റെ  ഭാഗമായി കൈ കഴുകൽ ഒരു ശീലം  ആക്കണം എന്നുള്ള ആവശ്യകതയെ  സംബന്ധിച്ചുള്ള പ്രചരണത്തിനാണ്  വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നത്. എന്നാൽ കോവിഡ്  എന്ന മഹാമാരിയെ ശക്തമായി പ്രതിരോധിക്കേണ്ട ഈ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ച കോവിഡ്  എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധമായി പറഞ്ഞിരിക്കുന്നത് കൈയുടെ ശുചിത്വമാണ് ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി എം എച്ച്എസ്എസിലെ ജൂനിയർ റെഡ് ക്രോസ് സിലെ കുട്ടികൾ വിവിധയിനം പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

വരി 335: വരി 344:

ഇടയാറന്മുള എ. എം. എം. ഹയർസെക്കൻഡറി സ്കൂളിലെ ശിശുദിനാഘോഷം നവംബർ 14ാം തീയതി കുട്ടികൾ  ഗൂഗിൾ മീറ്റിൽ  ആഘോഷിച്ചു.സ്കൂൾ മാനേജർ റവ:എ.ബി. ടി.മാമൻ അച്ഛൻസന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട അന്നമ്മ നൈനാൻ ടീച്ചർആശംസകൾ നൽകി.  സ്വാഗതം ആശംസിച്ചത് കൃപ മറിയം മത്തായി ആയിരുന്നു.  ആദിയ അനീഷ് കൃതജ്ഞത അറിയിച്ചു. കുട്ടികളുടെ ചാച്ചാ നെഹ്റു ആയുഷ് എസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ഭാരതാംബ ,ഗാന്ധിജി ,അംബേദ്ക്കർ , രാജാറാം മോഹൻ റോയ് , ക്യാപ്‌റ്റൻ ലക്ഷ്മി സെഗാൾ , റാണി ലക്ഷ്മിഭായ്, ഇന്ദിരാഗാന്ധി , അക്കാമ്മ ചെറിയാൻ , സരോജിനി നായിഡു , ഭഗത് സിംഗ്, ഉണ്ണിയാർച്ച.  തുടങ്ങിയ നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുള്ള കുട്ടികളുടെ അവതരണം ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും അത് പ്രയോജനപ്രദമായിരുന്നു.ശിശുദിനത്തോടെ അനുബന്ധിച്ചു കുട്ടികൾ ക്വിസ്സ് ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി.

{| class="wikitable"
{| class="wikitable"
!ക്രമ നമ്പർ!!പേര്
!ക്രമ നമ്പർ!!പേര്
11,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308180" എന്ന താളിൽനിന്ന് ശേഖരിച്ചത്