"മാടായിക്കാവ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാടായിക്കാവ് എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
14:58, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു | {{PSchoolFrame/Pages}}അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു | ||
പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിക്കുകയും മാനേജ്മെന്റിനു ബാധ്യതയാവുകയും ചെയ്തപ്പോൾ സ്ക്കൂൾ കൈമാറ്റം ചെയ്യപ്പെട്ടു.പിന്നീട് ജനകീയപങ്കാളിത്തത്തോടെയുള്ള പുതിയ കമ്മിറ്റി സ്ക്കൂൾ ഏറ്റെടുത്ത് കെട്ടിടം പുതുക്കി പണിതു. മികച്ച ഭൗതീക സൗകര്യങ്ങളോടെ 2020 ജനുവരി 6 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. |