Jump to content
സഹായം

Login (English) float Help

"മണലാടി സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
46414 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1308010 നീക്കം ചെയ്യുന്നു
(ചെ.) (46414 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1308010 നീക്കം ചെയ്യുന്നു)
വരി 73: വരി 73:
== സ്കൂളിൻ്റെ രക്ഷാധികാരികൾ ==
== സ്കൂളിൻ്റെ രക്ഷാധികാരികൾ ==


==      ഇക്കാലമത്രയും ഈ സ്കൂളിൻറെ രക്ഷാധികാരികളായിരുന്ന മാനേജർ അച്ഛന്മാർ ബഹുമാനപ്പെട്ട ഫാദർ തോമസ് തൈക്കാട്ടുശ്ശേരി,ഫാദർ ജോസഫ് ചക്കാലയിൽ, ഫാദർ ജോർജ് കളരിക്കൽ, ഫാദർ സഖറിയാസ് കല്ലുപുരയ്ക്കൽ,ഫാദർ തോമസ് പുത്തൻപുരയ്ക്കൽ,ഫാദർ ഫിലിപ്പ് കുന്നുംപുറം, ഫാദർ ജോസഫ് പുതുപ്പറമ്പിൽ,ഫാദർ  തോമസ് നെല്ലിക്കുന്നത്ത്,ഫാദർ ആൻ്റണി കാട്ടൂപ്പാറ,ഫാദർ തോമസ് പ്ലാത്തോട്ടം ഇവരായിരുന്നു. ഇപ്പോൾ ഈ സ്കൂളിൻറെ മാനേജർ ഫാദർ ഫ്രാൻസിസ് അമ്പലത്തും പറമ്പിലാണ്. ==
==     സ്കോളർഷിപ്പുകൾ ==
 
==     പഠനത്തിലും പാഠ്യേതര രംഗങ്ങളിലും താല്പര്യം വളർത്തുന്നതിനായി 1993 - 94 വർഷത്തിൽ സി. സി. ജോൺ സാറിൻറെ കാലത്ത് കുട്ടികൾക്കായി സ്കോളർഷിപ്പുകൾ സംഘടിപ്പിച്ചു തുടങ്ങി. തുടർന്നും പല സ്കോളർഷിപ്പുകൾ നൽകിവരുന്നു. ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 88: വരി 90:
. S. P. C
. S. P. C


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ1.ശ്രീമതി അന്നമ്മ പി. ജെ. (1983-90) ==
 
== 2. ശ്രീ. സി. സി. ജോൺ (1990 - 94) ==
 
== 3. ശ്രീമതി ലില്ലി എ. ജെ. (1994 - 95) ==
 
== 4. ശ്രീമതി കെ .എം. ശോശാമ്മ (1995 - 2000) ==
 
== 5. ശ്രീമതി തങ്കമ്മ ഈപ്പൻ (2000-2003) ==
 
== 6. ശ്രീമതി സാലിമ്മ ജോസഫ് (2003-2016) ==
 
== 7. ശ്രീമതി കാതറിൻ ആന്റണി (2016-2021) ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#.പി.ജെ അന്നമ്മ  
#.പി.ജെ അന്നമ്മ  
വരി 99: വരി 113:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#....പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാ ദീപത്തിൽ നിന്നും തിരിതെളിച്ച് ജീവിതപന്ഥാവിലേക്ക് ഇറങ്ങി ആധ്യാത്മിക രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വർ -  ഫാദർ ജോ ജോസഫ് കളത്തിൽ, സിസ്റ്റർ മറിയാമ്മ എബ്രഹാം പുത്തൻചിറ സി. എം. സി., സിസ്റ്റർ ലിൻ്റു ജെയിംസ് എസ്. ഡി., സിസ്റ്റർ ജസിമോൾ ജയിംസ് തോട്ടുകടവിൽ എസ്. ഡി.,ബ്രദർ പയസ് ജോസഫ് ഇടമന.
#....
#....
#....
#....
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308106" എന്ന താളിൽനിന്ന് ശേഖരിച്ചത്