Jump to content
സഹായം

"സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
കോട്ടയം  ജില്ലയിലേ   കാഞ്ഞിരപ്പള്ളി സബ്‌ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ്  ഈ   സ്കൂൾ    സ്ഥിതി   ചെയ്യുന്നത്‌   
കോട്ടയം  ജില്ലയിലേ   കാഞ്ഞിരപ്പള്ളി സബ്‌ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ്  ഈ   സ്കൂൾ    സ്ഥിതി   ചെയ്യുന്നത്‌   
== ചരിത്രം ==
== ചരിത്രം ==
1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ  ഉയർന്ന നിലവാരം  പുലർത്തിയിരുന്ന സ്കൂളാണ് .  [[സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം/ചരിത്രം|കൂടുതലറിയാൻ]]  
ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ  പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി  നൽകിയ
 
ഒരേക്കർ സ്ഥലത്തു    ഷെഡ് നിർമിച്ചു .ഗവണ്മെന്റ്   അനുവാദമില്ലാതെ ഒന്നും  രണ്ടും    ക്ലാസ്സുകൾ    നടത്തുകയുണ്ടായി .
 
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി  വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ
 
സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും  രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും  ചെയ്‌തു .ആയിരത്തിത്തൊ
 
ള്ളായിരത്തി    ഇരുപത്തിയാറ്    ജൂൺ   മാസത്തിലാണ്  St .michaels LP   School ന്റേ   പ്രവർത്തനം    ആരംഭിച്ചത് .
 
1927 -28 ൽ ക്ലാസ്സുകൾക്ക്   ഗവണ്മെന്റ് അഗീകാരം   ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും  L P   സ്കൂൾ
 
ആയിത്തീരുകയും   ചെയ്‌തു .1948 ൽ പൊട്ടനാനിക്കൽ   ജേക്കബ് അച്ചൻ പുതിയ   കെട്ടിടവും ഓഫീസും പണിതു.
 
1954 ൽ 5   ,1966 ൽ 6 ,   1967 ൽ  7   ക്ലാസ്സുകൾ    ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യ
 
കാലത്തു ഈ   സ്കൂളിന്റെ  പേര് .   30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ  പേര്   മാറ്റി .
 
രണ്ടായിരാമാണ്ടിൽ   സ്കൂളിന്റെപ്ലാറ്റിനം   ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ  ഉയർന്ന നിലവാരം  പുലർത്തിയിരുന്ന സ്കൂളാണ് .  [[സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം/ചരിത്രം|കൂടുതലറിയാൻ]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308035" എന്ന താളിൽനിന്ന് ശേഖരിച്ചത്