Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
കോട്ടയം ജില്ലയുടെ വെള്ളിലാപ്പിള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയുടെ വെള്ളിലാപ്പിള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1915 ൽ ആരംഭിച്ച ഈ വിദ്യാലയം [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]--------------------------
രാമപുരംകാരായ ചില പ്രമുഖ വ്യക്തികൾ ചേർന്ന് 10 സെൻറ് സ്ഥലത്ത് 1915ൽ ഓല മേഞ്ഞ ഒരു ചെറിയ സ്കൂൾകെട്ടിടം പണിതുയർത്തി. അവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു. പിന്നീട് 1964ൽ ഒട്ടേറെ പേരുടെ സഹായ സഹകരണത്തോടെ ഈ വിദ്യാലയം ഒരു മികച്ച യു. പി സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻകോർപ്പറേറ്റ് ഏജൻസിയിലെയും സബ്ജില്ലയിലെയും ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. റവ. സിസ്റ്റർ സീത്ത ഹെഡ്മിസ്ട്രസ് ആയിരുന്ന 1981- 82, 1985-86 എന്നീ അധ്യായന വർഷങ്ങളിലും റവ. സിസ്റ്റർ ലൂർദ് മരിയ പ്രഥമാധ്യാപിക യായിരുന്ന 1990- 91 അധ്യയനവർഷത്തിൽ പാലാ കോർപ്പറേറ്റിലെ ബസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടി. കൂടാതെ 1984- 85 സ്കൂൾ വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടത്തിയ തെരഞ്ഞെടുപ്പിലും ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടുകയുണ്ടായി. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുവാൻ കാലാകാലങ്ങളിൽ ബന്ധപ്പെട്ട അധികാരികളും അധ്യാപകരും നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ നിസ്തുലമാണ്.  നാഷണൽ അവാർഡ് ജേതാവായ സിസ്റ്റർ ആനി ഗ്രേസിന്റെ നേതൃത്വവും ഈ സ്കൂളിന് അഭിമാനം നൽകുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയ്ക്ക് അധ്വാനം ചെയ്ത ശ്രീ. സാജൻ ആന്റണിക്ക്      2013 -14 അധ്യായന വർഷത്തിൽ കോർപ്പറേറ്റിലെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. അക്കാദമിക രംഗത്തും കലാകായിക ശാസ്ത്രരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത് ബഹുദൂരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പീഠത്തിൽ ഉയർത്തിയ ദീപമാകാൻ, മലമേൽ പണിതുയർത്തിയ പട്ടണമാകുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. എൽപി യിൽ 2ഉം യുപി യിൽ 3ഉം ഡിവിഷനിലുമായി പരിശീലനം നേടുന്ന കുട്ടികൾ ഈ സ്കൂളിന്റെ സമ്പത്താണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307075" എന്ന താളിൽനിന്ന് ശേഖരിച്ചത്