"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ (മൂലരൂപം കാണുക)
11:47, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
== '''''ഭൗതികസൗകര്യങ്ങൾ''''' == | == '''''ഭൗതികസൗകര്യങ്ങൾ''''' == | ||
ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. റസിഡൻഷ്യൽ സ്കൂൾ ആയതു കൊണ്ട് നൂറ്റിരുപതു കുട്ടികൾക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റൽ മുറികളും അടുക്കളയും എല്ലാവർക്കും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ മെസ്സ് ഹാളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും | ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. റസിഡൻഷ്യൽ സ്കൂൾ ആയതു കൊണ്ട് നൂറ്റിരുപതു കുട്ടികൾക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റൽ മുറികളും അടുക്കളയും എല്ലാവർക്കും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ മെസ്സ് ഹാളും ഉണ്ട് .ഹൈസ്കൂളിന്( മൂന്നുലബും ഫിസിക്സ് കെമിസ്ട്രി ബിയോളജി )ഹയർ സെക്കന്ററിക്ക് മൂന്ന് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും എട്ടുലാപ്ടോപ്പും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതിവിശാലമായ ലൈബ്രറിയും അതിൽ പതിനായിരത്തോളം പുസ്തകങ്ങളുമുണ്ട് . | ||
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == | == '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == |