Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==ഇംഗ്ലീഷ് ഫെസ്റ്റ്== സംസ്ഥാന ഗവൺമെന്റ് ആ വർഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
<gallery>
<gallery>
12024_ELDERDAY.jpeg
12024_ELDERDAY.jpeg
</gallery>
==പ്രേംചന്ദ് ദിനം==
പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസർ ശ്രീ ചക്രവർത്തി പരിപാടികൾ ഓൺലൈനായി ഉത്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും ഹരിനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക്  കുട്ടികൾക്കായി  ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
<gallery>
12024_premachand.jpeg
12024_premachand1.jpeg
</gallery>
==ഹിന്ദി പക്ഷാചരണം==
സ്കൂൾ ഹിന്ദി ക്ലബ് - പ്രേംചന്ദ് ഹിന്ദി മഞ്ച് ഹിന്ദി ദിനവുമായി ബന്ധപ്പെടുത്തി കൊണ്ട് ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന്' പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം  നടന്നു. ശാംഭവി  ആലപിച്ചവിദ്യാലയത്തെ കുറിച്ചുള്ള  ഹിന്ദി പ്രാർത്ഥനയോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു.
ബഹുഭാഷാ കവിയും ഗാന രചയിതാവും ഭാഷാ പണ്ഡിതനുമായ കാലടി സർവകലാശാലയിലെ പ്രൊ ഡോ മനുവായിരുന്നു  ഉദ്ഘാടകൻ'' ഹിന്ദിയിലും മലയാളത്തിലുമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഹിന്ദി പഠിക്കേണ്ടുന്നതിൻ്റെ ആവശ്യകതകളെ കുറിച്ചുമുള്ള കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്ക്  പകർന്നു നൽകി. ജലത്തിൻ്റെ പ്രാധാന്യം തൻ്റെ എളിയ കവിതയിലൂടെ അവതരിപ്പിച്ചപ്പോൾ അതിൽ മറഞ്ഞിരിക്കുന്ന മഹത്തായ ആശയം ഏവരിലും നവ ചിന്തയുണർത്തി '
സ്കൂൾ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹിന്ദി അധ്യാപകൻ  ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മധു  സീനിയർ അസിസ്റ്റൻറ് പ്രീതടീച്ചർ , എച്ച് എസ് എസ് വിഭാഗം രാജേഷ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ ഹിന്ദി മഞ്ച് പ്രതിനിധികളായ ഗംഗ, ഗൗരി എന്നിവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. ഹരി മാസ്റ്ററും നാരായണൻ മാസ്റ്ററും പരിപാടികൾ നിയന്ത്രിച്ചു.
ചടങ്ങിന് ആശ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു
<gallery>
12024_hindi1.jpeg
12024_hindi2.jpeg
12024_hindi3.jpeg
</gallery>
</gallery>
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307003" എന്ന താളിൽനിന്ന് ശേഖരിച്ചത്